കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതുകൊണ്ടാണ് ഇതിന് ഈ പേര് വരുന്നതിനെ കാരണമായത്.മലയാളത്തിൽ ഇതിനെ മീനാങ്കണിയിൽ സന്യാസി പച്ച ഋഷി പച്ച എന്ന പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മുറികൂട്ടി എന്ന പേരിലും ഇത് വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ അറിയപ്പെടുന്നുണ്ട്. സമൂലം ആയാണ് കല്ലുരുക്കി അവശത കൂട്ടുകളിൽ പ്രധാനമായി ഉപയോഗിക്കുന്നത്. കഫരോഗം പിത്തം പനി മുറിവ് മുദ്രാശയ രോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായി കല്ലുരുക്കി ഉപയോഗിക്കാറുണ്ട്.
കല്ലുരുക്കി പ്രധാനമായും മൂത്രാശയത്തിലെ കല്ലിനാണ് ഉപയോഗിക്കുന്നത്. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇന്ന് വളരെയധികം ആളുകളിൽ കാണപ്പെടുന്ന അസുഖമാണ് മൂത്രശയക്കല്ല് അഥവാ കിഡ്നി സ്റ്റോൺ. അസഹ്യമായ വേദനയും നീറ്റലും മൂലം ഒരുപാട് പേർ ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട് ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ മരുന്നില്ല പകരം ഓപ്പറേഷൻ മുഖേന കല്ല് നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.
മുദ്രാശ കല്ലിനോ ഓപ്പറേഷൻ സ്വീകരിക്കാവുന്ന മാർഗം അല്ല കാരണം ഭക്ഷണക്രമം മാറ്റിയില്ലെങ്കിൽ വീണ്ടും കല്ലുകൾ ഉണ്ടായേക്കാം. കേരളത്തിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത് മൂത്രാശയകല്ലിനെ വളരെയധികം ഉത്തമമായ ഔഷധമായി തന്നെ ഉപയോഗിക്കാൻ സാധിക്കും. മൂത്രശേഖരൻ മൂത്രത്തിലൂടെ അലിഞ്ഞു പുറത്തു പോകുന്നതിന് കല്ലുരുക്കി കഴിക്കുന്നതിലൂടെ സാധ്യമാകുന്നു.
അതുപോലെതന്നെ ഇത് മൂത്രാശയെ കല്ല് ഇല്ലാതാക്കുന്നതിന് കഴിക്കുമ്പോൾ കൃത്യമായ ഒരുനിർദ്ദേശപ്രകാരം അതായത് ഡോക്ടറുടെ വൈദ്യരുടെയും ആരോഗ്യവിദഗ്ധരുടെയും നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ പാടുകയുള്ളൂ ഇല്ലെങ്കിൽ ഇത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമായി തീരുന്നതിനും കിഡ്നി നശിക്കുന്നതിനും കാരണമാകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.