പ്രായം കുറയ്ക്കുന്നതിന് ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിക്കൂ. | Anti Ageing Tips
ഇന്ന് നമുക്ക് പ്രായം കുറയ്ക്കാനായി ഒഴിവാക്കേണ്ട 9 ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും അതേസമയം നമ്മുടെ ചില ശീലങ്ങൾ നിലവിലുള്ള പ്രായത്തേക്കാൾ കൂടുതൽ തോന്നിപ്പിച്ചാലോ ആ അവസ്ഥ പലർക്കും താങ്ങാൻ ആകില്ല. നമ്മുടെ ചില പ്രിയപ്പെട്ട ശീലങ്ങൾ തന്നെയാണ് പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതെങ്കിലോ. ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളാണെങ്കിൽ പോലും അവ ഒഴിവാക്കുകയാകും നല്ലത്. അങ്ങിനെ ഒഴിവാക്കേണ്ട ചില ശീലങ്ങളാണ് പറയുന്നത്. തലമുടി വലിച്ചു പുറകോട്ട് കെട്ടുന്നത്.
വളരെ എളുപ്പമുള്ള മുടികെട്ട രീതിയാണ് അതുകൊണ്ടുതന്നെ പലർക്കും പ്രിയപ്പെട്ടതും. പക്ഷേ ഇങ്ങനെ തലമുടി മുറിക്കി വലിച്ച് ഹെയർ ബാൻഡ് ഉപയോഗിച്ച് പുറകോട്ട് കെട്ടുന്നത് നെറ്റിയിൽ കഷണ്ടി വരാൻ കാരണമായേക്കാം പറ്റുമ്പോഴൊക്കെ തലമുടി അലസമായി വിടാൻ അനുവദിക്കുകയാണ് മുൻവശത്തെ കഷണ്ടി ഒഴിവാക്കാൻ നല്ല മാർഗ്ഗം. പാലുകുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് പക്ഷേ അധികമാകരുത് പാലിലെ ആന്ത്രോജെൻസ്.
ശരീരത്തിലെ എണ്ണമയം വർധിപ്പിക്കും. നനഞ്ഞിരിക്കുമ്പോൾ തലമുടി ചീകരുത്. ഇത് തലമുടി കൊഴിയുന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാണ്. തലമുടി കുറയുന്നത് നിങ്ങളുടെ പ്രായത്തെ വർധിപ്പിച്ചും കാണിക്കും.ഹെയർ ഉയർന്നു ചൂടിൽ ഉപയോഗിക്കുന്നതും തലമുടി പൊട്ടി പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കും. വേഗത്തിൽ ഉണങ്ങാൻ ചൂടുകൂട്ടി ഉപയോഗിക്കാതിരിക്കുക കണ്ണിന് എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ കണ്ണ് തിരുമ്മുന്നത്.
സ്വാഭാവികമാണ് എന്നാൽ ഇതൊരു ശീലമാക്കേണ്ട. ശക്തിയായി കണ്ണുതിരുന്നെ കണ്ണിൽ ക്ഷീണം കാരണമാകും. തിരുമ്മുന്നത് ശീലമായാൽ ക്ഷീണം സ്ഥിരം ആകും. ക്ഷീണം നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ പ്രായ കൂടുതൽ തോന്നിപ്പിക്കും. മുഖത്തെ ഇടയ്ക്കിടെ തൊടുക വിരലമർത്തുക ആവശ്യത്തിലധികം മുഖം ചുളിക്കുക ഇവയെല്ലാം മുഖത്ത് ചുളിവുകൾ വരാൻ ഇടയാക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.