ഇന്ന് നമുക്ക് അകാല നര തടയാനായിട്ട് ഉപകരിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാം. പ്രായം തോറും മുടിക്ക് കറുപ്പ് നിറം എഴുതുന്ന വർണ്ണ വസ്തുവായ മെലാനിന്റെ അളവ് കുറയും. ഇതാണ് പ്രായം മുടി നരയ്ക്കുന്നതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്. ഇത് തടയാനായിട്ട് നമുക്ക് കഴിയുന്നതല്ല എന്നാൽ ടെൻഷനുകൾ നിറഞ്ഞ ഇന്നത്തെ ലോകത്ത് ചെറുപ്പകാരെ മാനസികമായി തളർത്തുന്ന ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ് അകാലനര. അകാലനര വരുന്നതിന് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മുൻകരുതലുകൾ പറയാം.
നെല്ലിക്കെട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുകയും അൽപസമയത്തിനുശേഷം കഴുകി കളയുകയും ചെയ്യുക. ചെറുതായിട്ട് അരിഞ്ഞ നെല്ലിക്ക ഒരു ടീസ്പൂൺ തേനിൽ മിക്സ് ചെയ്ത് പതിവായി കഴിക്കുകയും ചെയ്യണം. വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്ത് എടുത്ത മിശ്രിതം തലയോട്ടിയിലെ നന്നായിട്ട് മസാജ് ചെയ്യുക. അതുപോലെ കറിവേപ്പില ഇട്ട് ചൂടാക്കിയ വെളിച്ചെണ്ണ അകാലനര.
തടയാനായിട്ട് സഹായിക്കുന്ന ഒന്നാണ് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ആയിട്ട് സഹായിക്കുന്ന വർണ്ണ വസ്തു കറിവേപ്പില അടങ്ങിയിട്ടുണ്ട്. മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം തൈരിൽ ഒരു ഗ്രാം കുരുമുളക് ചേർത്ത് തലയിൽ തേക്കുന്നത് അകാലനര വരുന്നത് തടയാൻ ഉത്തമമാണ്.
ഈ മിശ്രിതത്തിലേക്ക് ചെറുനാരങ്ങാനീര് കൂടി ചേർത്താൽ ഇതിന്റെ ഫലം കൂടുന്നതാണ്. നെല്ലിക്ക പേസ്റ്റ് അല്ലെങ്കിൽ നെല്ലിക്കയുടെ ചൂടാക്കിയ എണ്ണ തലമുടിയിൽ തേച്ചുപിടിപ്പിക്കുന്നതും അകാലനര തടയാനായിട്ട് ഉത്തമമായ മാർഗമാണ്. ചെറുനാരങ്ങാനീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.