ചർമ്മത്തിലെ വരൾച്ച ഇല്ലാതാക്കി, ചർമ്മത്തെ യൗവനത്തിൽ നിലനിർത്താൻ…

നല്ല ചുവന്ന തുടുത്ത ഭംഗിയുള്ള മുഖത്തിന് ബീറ്റ്റൂട്ടും തേനും. മുഖത്തിന്റെ നിറം കുറവും മുഖത്തിന് തിളക്കം ഇല്ലായ്മയും മറ്റു പലവിധത്തിലാണ് ചർമ്മത്തിന് വിലയായി മാറുന്നത്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പരിഹാരം നൽകി ചർമ്മത്തിന് തിളക്കം നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ടും തേനും. എന്നാൽ ബീറ്റ്റൂട്ടും തേനും എങ്ങനെ ഉപയോഗിക്കണം എന്ന് കാര്യത്തിൽ പലർക്കും ആശങ്കയുണ്ടാവും മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കുന്നത് തയ്യാറാക്കി നോക്കാം. ബീറ്റ്റൂട്ട് തേനും ചേർന്നുള്ള ഫെയ്സ് പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായകമാണ്.

സൗന്ദര്യത്തിന്റെ കാര്യത്തിൽ വില്ലൻ ആവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും സൗന്ദര്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല ബീറ്റ്റൂട്ട് നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിൽ അല്പം തേൻ മിക്സ് ചെയ്യുക എന്നിട്ട് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക ഇത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഫെയ്സ് പാക്ക് ആണ്. തിളക്കമുള്ള ചർമത്തിന് ബീറ്ററൂട്ടും തേനും നല്ലതാണ്.

സൗന്ദര്യത്തിന്റെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് തിളക്കമുള്ള ചർമം. ഈ പാക്കിലൂടെ അത് ഗ്യാരണ്ടിയാണ് എന്ന കാര്യം മറക്കേണ്ടതില്ല പലരുടെയും പ്രധാന പ്രശ്നങ്ങളിലും ഒന്നാണ് വരണ്ട ചർമം. വരണ്ട ചർമ്മത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങളുമുണ്ട്. പലരെയും വളരെയധികം സങ്കടത്തിൽ ആക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ വരണ്ട ചർമം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വരട്ടെ ചർമ്മത്തെ ഇല്ലാതാക്കുന്നതിന് മുകളിൽ പാടുന്ന ഈ ഫേസ് പാക്ക് മുഖത്ത് തേച്ചാൽ മതി ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മുഖക്കുരു കൊണ്ട് വലയുന്നവരും ചില്ലറയല്ല. മുഖക്കുരുവിനേക്കാൾ ഇവരെ അലട്ടുന്നത് ചർമ്മത്തിൽ മുഖക്കുരുവിന് ശേഷം ഉണ്ടാകുന്ന പാടുകളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.