തഴുതാമയുടെ ഔഷധഗുണങ്ങൾ..

നിലത്ത് പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ തഴുതാമ ഇല വർഗ്ഗ പച്ചക്കറി യായും ഔഷധസസ്യമായും ഉപയോഗിക്കാൻ സാധിക്കും. അമ്മയും രണ്ട് തരത്തിലാണ് തഴുതാമ കാണപ്പെടുന്നത് ഇളം ചുവപ്പു നിറമുള്ള തണ്ടോടുകൂടിയതും വെള്ളം നിറമുള്ള തണ്ടോടുകൂടിയതും ഇതിൽ ഇളം വെള്ളം നിറമുള്ള തണ്ടോടുകൂടിയ തഴുതാമയ്ക്കാണ് വളരെയധികം ഔഷധഗുണം കൂടുതലുള്ളത് എന്ന് പറയപ്പെടുന്നു. തഴുതാമസമൂലം ഔഷധഗുണമുള്ള ഒന്നാണ് തഴുതാമയുടെ ഇളം തലപ്പുകളും മൂത്ത ഇലകളും നുള്ളിയെടുത്ത് കറി വയ്ക്കുവാൻ ഉപയോഗിക്കാം ഇലകൾ കഴിവതും തണ്ടിൽ നിന്നും നുള്ളിയെടുക്കുന്നതാണ്.

ഉചിതം തഴുതാമ തോരൻ വെച്ച് ഉപയോഗിക്കുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഉചിതമായുള്ള ഒരു നല്ല ഒറ്റമൂലി തന്നെയായിരിക്കും. ഇതിന്റെ എല്ലാ പതിവായി തോരൻ വച്ച് കഴിച്ചാൽ ഹൃദ്രോഗം മാറുന്നതിനെ വളരെയധികം നല്ലതാണ് മാത്രമല്ല ആമവാതത്തിനും നല്ലൊരു മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തഴുതാമ അതുപോലെ ശരീരത്തിന് ഉണ്ടാകുന്ന നീർക്കെട്ടിനും കഫക്കെട്ടിനും നല്ലൊരു മരുന്ന് കൂടിയാണ്.

തഴുതാമ തോരൻ വച്ച് കഴിക്കുന്നത്. കൺകുരുവിനെ വളരെ നല്ലൊരു പ്രതിവിധിയാണ് തഴുതാമ തഴുതാമയുടെ പേര് തേനിൽ അരച്ച് കൺപോളുകളിൽ പുരട്ടുന്നത് കൺകുരു മാറുന്നതിന് വളരെയധികം സഹായിക്കും മാത്രമല്ല മൂത്രത്തിൽ കല്ലിന് നല്ലൊരു മരുന്നാണ് ഞെരിഞ്ഞിൽ വയൽചുള്ളി തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് മൂത്രത്തിൽ കല്ല് മാറുന്നതിന് സഹായിക്കും.

തഴുതാമയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് വെള്ളത്തിൽ തഴുതാമയുടെ ഇല ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ മൂത്രതടസ്സം ഒഴിവാക്കുന്നതിന് വളരെയധികം നല്ലതാണ് മാത്രമല്ല വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മുലപ്പാലിൽ ചേർത്ത് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശമിപ്പിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.