എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പല്ല് പൊട്ടുകയാണെങ്കിൽ ഉടനടി ചെയ്യേണ്ടത്… | Solution For Tooth Breaking
ഇന്ന് നമുക്ക് പല്ലു പൊട്ടിയാൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. എന്തെങ്കിലും അപകടങ്ങളിലോ മറ്റെന്തെങ്കിലും തരത്തിലോ നിങ്ങളുടെ പല്ല് പൊട്ടിയിട്ടുണ്ടോ ഇത് പിന്നീട് പല്ലുവേദന എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. പൊട്ടിയ പല്ലുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വളരെ അസ്വസ്ഥത അനുഭവപ്പെടും. ചിലപ്പോൾ പൊട്ടിയ പല്ലിന് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അത് വീണ്ടും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. ഇത്തരത്തിൽ പൊട്ടിയ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.
പല്ല് പൊട്ടിയത് ആണെങ്കിൽ കൃത്രിമമായി പല്ലു വയ്ക്കുന്നതിനുള്ള സംവിധാനം ഇന്ന് വളരെയധികം ഉണ്ട്. പൊട്ടിയ പല്ലിന് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. പലപ്പോഴും നമ്മുടെ ശ്രദ്ധ ഉണ്ടെങ്കിലും പല്ല് പൊട്ടാവുന്നതാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പല്ലു പൊട്ടുന്നത് എന്ന് നമുക്ക് നോക്കാം. മുഖമടച്ച് വീഴുമ്പോൾ പല്ല് പൊട്ടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
പലവിധത്തിലുള്ള അപകടങ്ങളിൽ പല്ലിന് പൊട്ടൽ വരാനുള്ള സാധ്യതയും ഉണ്ട്. ഇത് പലപ്പോഴും കൂടുതലാവുകയും ചെയ്യുന്നു. ഇനാമിൽ കുറവാണ് മറ്റൊന്ന് ഇനാമിൽ കുറഞ്ഞാൽ അത് പല്ല് പൊട്ടുന്നതിനും ദ്രവിക്കുന്നതിനും കാരണമാകും. പല്ലു ദ്രവിക്കുന്നതാണ് മറ്റൊന്ന് ഇത് പല്ലിന് പലവിധത്തിൽ ബാധിക്കുന്നു. ആരോഗ്യം ഇല്ലാത്ത പല്ലുകൾ പൊട്ടുന്നതിനും പലവിധത്തിൽ നശിക്കുന്നതിനും കാരണമാകും.
ചിലരിൽ പല്ലു കടിക്കുന്ന ശീലം വളരെയധികം കൂടുതലായിരിക്കും പലപ്പോഴും ഉറക്കത്തിൽ ഇത്രയും ശീലമുള്ളവർ അല്പം സൂക്ഷിക്കണം. ഇവരുടെ പല്ല് പൊട്ടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പലതരത്തിലുള്ള അണുബാധ പല്ലിനെ ബാധിക്കും പലപ്പോഴും ഇത്തരം അണുബാധയുണ്ടാക്കുന്ന പ്രശ്നം പല്ല് പൊട്ടുന്നതിലേക്ക് നയിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.