സാധാരണയായി വീട്ടുവളത്തിലും പറമ്പുകളിലും വളരെയധികം കാണപ്പെടുന്ന ഒരു ഔഷധഗുണമുള്ള സസ്യമാണ് കീഴാർനെല്ലി.സമൂലം ഔഷധ പ്രാധാന്യമുള്ള ഒരു ലഘു സസ്യമാണ് ഇത്. സാധാരണ നെല്ലിയുടെ ഇലയുടെ സാമ്യം ഉള്ളതും നെല്ലിക്കയുടെ സാമ്യമുള്ള ചെറിയ കായയും ആണ് ഇതിൽ ഉണ്ടാകുന്നത് കാണാൻ അത്ര വലിപ്പം ഇല്ലെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒന്നുതന്നെയാണ്. നെല്ലിയും കീഴനിലയും ഒരേ കുടുംബത്തിൽപ്പെടുന്ന സസ്യങ്ങളാണ് ഇവ രണ്ടും പിറ്റഹാര ഔഷധങ്ങളാണ് മഞ്ഞപ്പിത്തം പനി മൂത്രാശയ സംബന്ധമായ രോഗങ്ങൾ.
എന്നിവയ്ക്ക് കീഴാർനെല്ലി ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. കീഴടയുടെ സമൂലം അതായത് വേർ അടക്കം ഇടിച്ചു വിഴിഞ്ഞു കുടിക്കുന്നത് ഗുണം നൽകുന്ന ഒന്നാണ് ആയുർവേദത്തിൽ പണ്ടുകാലം മുതൽ തന്നെ നിരവധി അസുഖങ്ങൾക്ക് ഇത് ഉപയോഗിച്ചിരുന്നു പല രൂപത്തിലും വരുന്നതായി ഉപയോഗിക്കാറുണ്ട് ലിവർ സംബന്ധമായ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾക്ക് ഇത് വളരെയധികം പ്രയോജനകരമായിട്ടുള്ള ഒന്നാണ്.
മഞ്ഞപ്പിത്തത്തിന് ആയുർവേദത്തിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കീഴാർനെല്ലി ഇത് സമൂലം അതായത് വേറെ അടക്കം വരുന്നത് കഷായവും എല്ലാം ഉണ്ടാക്കി ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ഇലവെന്ത വെള്ളം കുടിക്കുന്നത് നല്ലതാണ് വിലയുടെ നീര് കുടിക്കാൻ പലതരത്തിലുള്ള രോഗങ്ങൾക്ക് ഇത് ഉത്തമ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
കരളിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കഴിവ് ഇതിനുമുണ്ട് കീഴാർനെല്ലി എണ്ണകാച്ചി തലയിൽ തേക്കുന്നതിലൂടെ തലമുടി വളരും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഉദരരോഗങ്ങളെ ചെറുക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് കീഴാർനെല്ലി. കീഴാർനെല്ലിയുടെ നീര് തേങ്ങാപ്പാല് ചേർത്ത് കഴിച്ചാൽ രോഗങ്ങൾ ഇല്ലാതാകുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.