ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് നിറം കുറവാണ് നിറം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ മഞ്ഞൾ ചേരുമ്പോൾ പലതരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരമാണ്. എന്തൊക്കെയാണ് വെളിച്ചെണ്ണ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങൾ എന്ന് നോക്കാം. വെളിച്ചെണ്ണയും മഞ്ഞളും, വെളിച്ചെണ്ണയും മഞ്ഞളും മുഖത്തിന് നിറം നൽകാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്. ഇത് മിക്സ് ചെയ്ത് മുഖത്ത് തേക്കാം മുഖത്തിന് നിറം നൽകാൻ സഹായിക്കും. ഒരാഴ്ച സ്ഥിരമായി തേച്ചാൽ തന്നെ കാര്യമായ മാറ്റം ഉണ്ടാകും. കുങ്കുമപ്പൂവ് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത.
ശരീരത്തിലും മുഖത്തും തേച്ചുപിടിപ്പിക്കാം. ശരീരത്തിന് നിറം നൽകാൻ സഹായിക്കുന്നു. വെളിച്ചെണ്ണയും തക്കാളി നീരും മിക്സ് ചെയ്ത മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. മുഖത്തിനും കഴുത്തിനും നിറം നൽകുന്നതിനും മാത്രമല്ല മുഖത്തെ കറുത്ത പാടുകളും കലകളും പോകാനും സഹായിക്കും. കറ്റാർവാഴയും വെളിച്ചെണ്ണയും മിക്സ് ചെയ്തു തേച്ചുപിടിപ്പിക്കാൻ ഇത് ചർമ്മത്തിന്റെയും മൃദുലത വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
വെളിച്ചെണ്ണയും ചന്ദനവും ചന്ദനവും ചൂടാക്കി മുഖത്തു പുരട്ടുന്നത്ഇത് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുകയും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുകയും ചെയ്യും. വെളിച്ചെണ്ണയും തേങ്ങാപ്പാലും മിക്സ് ചെയ്ത് പുരട്ടുന്നത് നല്ലൊരു പരിഹാരമാർഗമാണ്. ചർമ്മത്തെ വലിക്കുന്ന പല പ്രശ്നങ്ങളും ഇത് പരിഹാരം നൽകും.
എന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. പഞ്ചസാരയും വെളിച്ചെണ്ണയും വെളിച്ചെണ്ണയിൽ കലർത്തുക ഇത് മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കാൻ ഇത് മുഖത്തുള്ള ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കുന്നു. മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാർഗ്ഗം കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.