മുടിയിലെ നര ഇല്ലാതാക്കി മുടിയെ ആരോഗ്യത്തോടെ നിലനിർത്താൻ… | For healthy Hair
മുടിയിൽ ഉണ്ടാകുന്ന നര എന്നത് ഇന്ന് ഒട്ടുമിക്കലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയാണ്. പണ്ടുകാലങ്ങളിൽ 60 വയസ്സിന് അല്ലെങ്കിൽ 50 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രായമാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ നന്നായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരിലും യുവതി യുവാക്കളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു. ഇത് ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിനും അതുപോലെ ആത്മവിശ്വാസത്തിൽ അതാക്കുന്നതിനും കാരണമാകുന്ന ഒന്നാണ് മുടിയിലെ നര.
ഇല്ലാതാക്കി മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം.മുടിയിൽ ഉണ്ടാകുന്ന നര അതുപോലെ കുട്ടികളെയും വളരെയധികം ബാധിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നു മുടിയിലെ ഒഴിവാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി കൃത്രിമ മാർഗങ്ങൾ ലഭ്യമാണ് ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും.
അതുപോലെതന്നെ മുടിയിലെ നര വർധിക്കുന്നതിനും കാരണമാവുകയാണ് ചെയ്യുന്നത്. പ്രായമായി എന്ന് ശരീരം വ്യക്തമാക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുക എന്നത്. അതുപോലെതന്നെ ശരീരത്തിൽ ചുളിവുകൾ വീഴുന്നതും എല്ലാം എന്നാൽ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും കുട്ടികളിലും ചെറുപ്പക്കാരിലും പിടിമുറുക്കുന്നുണ്ട്.
ഇനിയും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെ സ്വീകരിച്ച മുടിയുടെ സ്വാഭാവിക ആരോഗ്യം ഇല്ലാതാക്കുന്നതിനും നല്ലത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും. മുടിയുടെ നര ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തിന് സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ചില പ്രകൃതിദത്ത എണ്ണകളുണ്ട്. അവൻ എന്തൊക്കെയാണ് നമുക്ക് നോക്കാം.