കുട്ടികളിലും മുതിർ നഗരിലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വിരശല്യം എന്നത് കുഞ്ഞുങ്ങളിൽ ആണ് ഇത് കൂടുതലും കാണപ്പെടുന്നത് രാത്രിയിൽ കുഞ്ഞുങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന ഈ ചൊറിച്ചിലിന് കാരണം വിരകൾ തന്നെയാണ് ഇവർ രാത്രിയിൽ മലദ്വാരത്തിന് ചുറ്റും അതിന്റെ വാലുകൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികൾ ഉണ്ടാക്കുകയും ചെയ്തു. അതിനാലാണ് കുഞ്ഞുങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് കുഞ്ഞുങ്ങളുടെ ഉറക്കത്തെയും അതുപോലെ തന്നെ അവരുടെ ആരോഗ്യത്തെയും നശിക്കുന്നതിന് കാരണമാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഇത്.
വെളുത്ത നൂല് പോലെ കാണാൻ പറ്റുന്ന വിര കുട്ടിയുടെയും വൻകുടലിലാണ് ജീവിക്കുന്നത് ചൊറിയുമ്പോൾ മുട്ട നഖത്തിൽ പറ്റുകയും പുണ്യനഖം കടിക്കുമ്പോൾ മുട്ട വയറൻ ഉള്ളിൽ എത്തുകയും വിരിഞ്ഞു വിരകൾ ആകുകയും ചെയ്യുന്നു. വിരശല്യം ഇല്ലാതാക്കുന്നതിന് മരുന്ന് കൊടുത്തു കഴിഞ്ഞിട്ടും വിരശല്യം ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിരാമരുന്ന് കഴിച്ചാൽ മാത്രം പോരാ വിരാശല്യം ഇല്ലാതാക്കുന്നതിനെ കുറിച്ച്.
കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം കുഞ്ഞുങ്ങളുടെ അടിവസ്ത്രവും മറ്റും ചൂടുവെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കി വയ്ക്കുക അതുപോലെ കുഞ്ഞുങ്ങളുടെ നഖം വെട്ടി അഴുക്ക് കളഞ്ഞ് നല്ല വൃത്തിയോടെ കാത്തു സൂക്ഷിക്കുകഅതുപോലെതന്നെ നഖം കടിക്കുന്ന ശീലത്തെ ഇല്ലാതാക്കുക. കുറച്ചു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാണെങ്കിൽ കുട്ടികളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത് കൂടാതെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ വിരശല്യത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും വിരശല്യം ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ് പപ്പായ . പപ്പായ കഴിക്കുന്നത് വിരശല്യം പ്രതിരോധിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.