ഇന്ന് നമുക്ക് കാലിലെ മസിൽപിടുത്തം തടയാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാലിലെ മസിൽപിടുത്തം വേദന ഇല്ലാത്തതും എന്നാൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് ഇത് ഉറക്കത്തിനിടയിലോ വ്യായാമം ചെയ്യുമ്പോഴോ എപ്പോൾ വേണമെങ്കിലും സംഭവിക്കാം സാധാരണ ഒരു മിനിറ്റിൽ കൂടുതലും തുടർന്നേക്കാം കോശങ്ങളിലേക്ക് ഓക്സിനേഷൻ നടത്തപ്പെടുന്നതും കോശങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുന്നതും എല്ലാം മസിൽ പിടിക്കുന്നതിനെ പ്രധാനപ്പെട്ട കാരണങ്ങളാണ്. തടയാനുള്ള മാർഗങ്ങൾ ഹൈഹീൽ ഉള്ള ലൂസായ ചെരിപ്പുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ്.
ഐസിഎല്ലിന്റെ ഷേപ്പ് വിരലുകൾ മടങ്ങിയിരിക്കും വിധത്തിൽ ആയതിനാൽ രക്തയോട്ടം സുഗമമായി നടക്കില്ല അതുപോലെ അയവുള്ള ചെരുപ്പ് എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.ഇറുകേ ഷൂകൾ ധരിച്ച് നടക്കുമ്പോൾ വിരലുകളുടെ അറ്റത്ത് സമ്മർദ്ദം ഉണ്ടാകും പ്രത്യേകിച്ച് വിരലുകൾ ഊന്നി നടക്കുമ്പോൾ.ഇതുമൂലം രക്തയോട്ടം കുറഞ്ഞ പേശികൾക്ക് പിടുത്തം വരാം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയാതിരിക്കുക ശരീരത്തിലെ ജലാംശം.
കുറയുന്നത് വിരലുകളിൽ വേദനിക്കും കാരണമാകും. അധികം വിയർപ്പുള്ളപ്പോഴും ഏറെ വ്യായാമം ചെയ്യുമ്പോഴും നന്നായി വെള്ളം കുടിക്കുക. മസിൽ പിടുത്തത്തിന് പ്രധാന കാരണമറിയുന്നത് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം എന്നിവയിലെ മിനറലുകളുടെ കുറവാണ്. രക്തയോട്ടം കൂട്ടാനായി കൈവിരലുകൾ എപ്പോഴും ചലിപ്പിച്ചു കൊണ്ടിരിക്കുക അതുപോലെ കാലുകൾ ചൂടുവെള്ളത്തിൽ നനയ്ക്കുകയോ മസാജ് ചെയ്യുകയോ ചെയ്യുക.
ഏറ്റവും നല്ല മാർഗ്ഗം മസാജ് ചെയ്യുകയാണ്. മറ്റൊരു മാർഗം ഉള്ളത് ഇടയ്ക്ക് ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ്. കിടക്കുന്നതിന് മുമ്പായുംകുളിക്കാം. ഇത് ഉണ്ടാക്കാനുള്ള സാധ്യതയെ കുറയ്ക്കും കൃത്യമായ വ്യായാമങ്ങൾ പേശികൾക്ക് അയവ് ലഭിക്കും. രാത്രിയിലാണ് കാലുകൾക്കും മസിൽ പിടുത്തം ഉണ്ടാകുന്നത് എങ്കിൽ കാലുകൾ സ്ട്രെച്ച് ചെയ്യുക. കാലിലെ രക്തയോട്ടം വർദ്ധിക്കും പൊട്ടാസ്യം കാൽസ്യം എന്നിവ കൂടുതലായി ഉപയോഗിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.