ഏലക്കായിട്ട് ഒരു ഗ്ലാസ് വെള്ളം ദിവസവും ശീലമാക്കു ഞെട്ടിക്കും ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. സുഗന്ധവ്യജ്ജനങ്ങളിൽ ഒന്നാണ് ഏലക്ക. പലതരം ഭക്ഷണങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇത് ആരോഗ്യകാര്യങ്ങളിലും ഏറെ നല്ലതാണ്.ആയുർവേദപ്രകാരം ശരീരത്തിലെ വാത കഫപിത ദോഷങ്ങൾ കുറക്കാൻ ഏലക്ക നല്ലതാണെന്ന് പറയാറുണ്ട്. ഏലക്ക പലരീതിയിലും ഉപയോഗിക്കാം ഭക്ഷണത്തിൽ ചേർത്ത് ചായയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഏലക്ക ചായ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. മാത്രമല്ല സ്വാതിലും മുൻപന്തിയിൽ തന്നെയാണ് ഏലക്ക.
ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളവും നല്ലതുതന്നെയാണ് ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കുകയാണെങ്കിൽ ആരോഗ്യപരമായ ഗുണങ്ങളാണ് നൽകുന്നത്. പ്രതിരോധശേഷി വൈറ്റമിൻ സി ധാരാളമായി ഏലക്കയിലുണ്ട് അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഇത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഏലക്ക വെള്ളം. ഹൈ ബി പി കൊളസ്ട്രോളും എല്ലാം നല്ലതുപോലെ കുറയ്ക്കുന്നു.
പ്രമേയത്തിൽ നല്ലൊരു പരിഹാരമാണ് ഏലക്ക വെള്ളം ഏലക്കയിലെ മാഗനീസ് ആണ് ഈ ഗുണം നൽകുന്നത്. പ്രമേഹം ഉള്ളവർ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏലക്ക വെള്ളം ഏറെ ഗുണകരമാണ്. ചർമ്മത്തിലെ ചുളിവകുറ്റാന് പ്രായക്കുറവ് തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെയാണ് ഏലക്ക ഇതിലെ വൈറ്റമിൻ സി.
ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ട്രെൻഡുകൾ ചർമ്മത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കും. ഇതുവഴി ചുളിവുകളും പാടുകളും എല്ലാം അകറ്റാനായി സഹായിക്കുന്നു. ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഏലക്ക എന്നത് ഇത് ഉപയോഗിക്കുന്നതിലൂടെ വളരെയധികം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.