നമ്മുടെ പറമ്പുകളിലും തൊടികളിലും ധാരാളമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ഔഷധസസ്യം തന്നെയായിരിക്കും കുറ്റി എന്നത്. മുക്കുറ്റിയുടെ ഇല പൂവ് തണ്ട് വേര് എന്നിവയെല്ലാം ഔഷധ യോഗ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത് സമൂലം ഔഷധത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് പണ്ടുകാലങ്ങളിൽ ആയുർവേദങ്ങളിൽ വളരെയധികമായി പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ്. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളുടെ സാന്നിധ്യം വളരെയധികം കുറഞ്ഞു വരുന്നത് കാണാൻ സാധിക്കും.
ആയുർവേദത്തിൽ സ്ത്രീകളുടെ പ്രസവരക്ഷ മരുന്നിനെ ഇതിനെ വലിയ ഒരു സ്ഥാനം തന്നെയുണ്ട്. സ്ത്രീകളുടെ പ്രസവത്തിന് ശേഷം യൂട്രസ് ശുദ്ധിയാക്കുന്നതിന് ശർക്കരയിൽ ചെയ്തു കഴിക്കുന്നത് വളരെയധികം നല്ലതാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന മൂത്രാശ രോഗങ്ങൾ ഇൻഫെക്ഷൻ പുകച്ചിൽ വേദന ഇല്ലാതാക്കുന്നതിന് സമൂലം അരച്ച്സമരം ചേർത്ത് രാവിലെയും വൈകിട്ട് കുറച്ചു ദിവസങ്ങളിൽ കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
അതുപോലെതന്നെ ഇത്ര വലിയ പ്രമേഹമായാലും അതിനെ നോർമൽ ആക്കുന്നതിന് മുക്കുറ്റി സമ്മതം ചേർത്ത് കഴിക്കുന്നത്വളരെയധികം നല്ലതാണ് ഇത് പ്രമേഹത്തെ നോർമൽ ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.അതുമല്ലെങ്കിൽ മുക്കുറ്റിയില ഉപയോഗിച്ച് വെള്ളം തിളപ്പിച്ചു കുടിക്കുന്നതിലൂടെയും സാധ്യമാകുന്നതായിരിക്കും. അതുപോലെതന്നെ അൾസർ മാറുന്നതിന്മുക്കുറ്റി സമൂലം എടുത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത്.
വളരെയധികം നല്ലതാണ്.അതുപോലെതന്നെ രക്ത ശുദ്ധീകരണത്തിന് വേണ്ടി വെറും വയറ്റിൽ മുക്കുറ്റി നീര് കുടിക്കുന്നത് വളരെയധികം നല്ലതാണ്.വയറുവേദന വയറിളക്കം തുടങ്ങിയവ മാറുന്നതിനു വേണ്ടി മുക്കുറ്റി ഇല മോരിൽ അരച്ച് ചേർത്ത് കഴിക്കുന്നതും വളരെയധികം നല്ലതാണ്.അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ ഇല്ലാതാക്കുന്നതിനും ചേർത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.