നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പ്രധാനമായും ഞരമ്പ് വേദന മുട്ടുവേദന അതുപോലെതന്നെ സന്ധികളിൽ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള വേദനകൾ മാറ്റിയെടുക്കാൻ പറ്റാവുന്ന ഒരു ഡ്രിങ്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത് ഇത് ഒരു പെയിൻ കില്ലർ ഡ്രിങ്ക് ആണ്. ഇതൊരു പ്രാവശ്യം കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെല്ലാം തന്നെ മുഴുവനായും മാറി കിട്ടുന്നതാണ്. ഇതുണ്ടാക്കുന്നതിനെ പറ്റിയും ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ബെയിലി ലീഫ് ഇട്ടുകൊടുക്കുക.
ഈ ഇല്ല നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എല്ലാം മാറ്റിയെടുക്കും ആയുർവേദ മരുന്നുകളിൽ കൂടുതലായും ഉപയോഗിക്കുന്ന ഒരു തരം ഇലയാണ് ബെയിലിഫ് അഥവാ ബിരിയാണി ഇല. ഹൃദയപരമായ അസുഖങ്ങൾക്കും കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഇൻഗ്രീഡിയന്റാണ് ഈ ഇല നമ്മുടെ വീടിനടുത്തുള്ള മാർക്കറ്റുകളിലും.
https://youtu.be/BGxFG4q8Vhg
എല്ലാം ഇത് ലഭിക്കുന്നതാണ്. ചിലർ അത് വീടുകളിൽ വളർത്തിയെടുക്കുന്ന വരും ഉണ്ട്. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈ ഇല. നമുക്കിവിടെ ഈ ഇൻഗ്രീഡിയന്റ് ഉണ്ടാക്കുവാൻ ആയിട്ട് രണ്ടോ മൂന്നോ ഇലയുടെ ആവശ്യമേയുള്ളൂ. ഒരു ടീസ്പൂൺ വലിയ ജീരകവും ഇതിലേക്ക് ആവശ്യമുണ്ട്. ഇവ രണ്ടും ഒരു പാത്രത്തിൽ.
വെള്ളം എടുത്ത് തിളപ്പിക്കുക. ഇതു കുടിക്കുന്നതുമൂലം ദഹനം കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ നടക്കും അതുകൊണ്ട് തന്നെ ഇത് വളരെ എഫക്റ്റീവ് ആണ്. ദഹനം ശരിക്കും നടന്നാൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പകുതി അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.