October 1, 2023

അമിതമായ മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ ഒരു റെമഡി | Home Remedy For Severe Hairfall

സൗന്ദര്യം എന്ന സങ്കല്പത്തിൽ പ്രധാന പങ്കുവയ്ക്കുന്ന ഒന്നാണ് ആരോഗ്യമുള്ള മുടി. നമുക്ക് 20 വയസ്സാകുമ്പോഴേക്കും മുടിയുടെ തഴച്ചു വളരാൻ പൂർണമാകും പുരുഷന്മാരുടെ ഹോർമോൺ വ്യത്യാസം പോലും മീശയും താടിയും വളരും കഷണ്ടിയും വന്നേക്കാം ഏതു മുടി കത്തിയാലും രൂക്ഷഗന്ധം ഉണ്ടാകാറുണ്ട് അതിനു കാരണം നമ്മുടെ മുടിയിൽ സൾഫർ ഉള്ളതുകൊണ്ടാണ് കാൽസ്യം അയൺ പ്രോട്ടീൻ മഗ്നീഷ്യം എന്നിവയും മുടിയിൽ ഉണ്ട്. മുടികൊഴിച്ചിലും ആരോഗ്യം തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്നാൽ പലപ്പോഴും മുടിയുടെ പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന്റെ.

പരിധിയിൽ വരുന്നതാണ് എന്നുപറഞ്ഞ് പലരും അത്ര പ്രാധാന്യം നൽകുന്നു കാണാറില്ല. ആരോഗ്യത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് മുടികൊഴിച്ചിൽ രൂക്ഷമാകുമ്പോൾ തന്നെയാണ് മുടികൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവർ ഇനി അല്പം ശ്രദ്ധിക്കണം. തലയിൽ പൊതുവെ വിയർപ്പ് കൂടും അതിനാൽ ദിവസവും തല കഴുകി വൃത്തിയാക്കണം കുളി തണുത്ത വെള്ളത്തിൽ.

നേരിയ ചൂടുവെള്ളത്തിലോ ആകാം. കപ്പ് കൊണ്ട് കോരി കുളിക്കുന്നതിനേക്കാൾ ഷവർലെ മുടിക്ക് നല്ലത്. കുളിക്കുന്നതിന് സമയമുണ്ട് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 30 വരെ കുളിക്കേണ്ട സമയമല്ല അധികം വെയിലും ചൂടും മുടിക്ക് പറ്റില്ല. മറ്റൊരു പ്രശ്നമാണ് മുടി വളരുംതോറും മുടിയുടെ അറ്റം പൊട്ടിപ്പോകുന്ന ഒരു പ്രശ്നം.

തലയിൽ താരൻ ഉണ്ടാകുന്ന പ്രശ്നം ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കാവുന്ന ഒരു റെമഡിയാണ് ഇവിടെ പറയുന്നത് ഇതറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.വീഡിയോ താഴെ ക്ലിക്ക് ചെയ്യുക.