ആന തകരെ കുറിച്ചുള്ള അടിസ്ഥാന അറിവുകൾ

ആന തകര എന്ന സസ്യത്തെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. തകരകൾ പലതരത്തിലുണ്ട് ഊളൻ തകര വട്ട തകര എന്നിങ്ങനെയുള്ള തകരകൾ ഉണ്ട് ഓണ തകര ഉണ്ട്. ആന തകരെ കുറിച്ചാണ് ഇവിടെ പറയുന്നത്. മുതലാളിത്തത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പറുദീസയായി കരുതപ്പെടുന്നനാടാണ് അമേരിക്ക പെരിക്കിലേക്ക് കുടിക്കുവാനാണ് നമ്മുടെ മലയാളികൾക്ക് എല്ലാം താല്പര്യം അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് പൂന്തോട്ട സസ്യമായി കുടിയേറിയതാണ് ആന തകര. സമകാലികം ആയിട്ടുള്ള ഗാർഡൻ ഡിസൈനിങ്ങിന് ഇതിന് കാര്യമായ സ്ഥാനമൊന്നും ഇല്ല.

ഇന്നിപ്പോൾ നമ്മുടെ നാട്ടിലെ പുഴകളുടെയും കുളങ്ങളുടെയും സൈഡിൽ നെൽവയലുകളുടെ തിണ്ടിലും എല്ലാം ഈ ആന തകരയെ സാധാരണയായി കാണുവാൻ സാധിക്കും മനോഹരമായ മഞ്ഞ പൂങ്കുല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഒരു കുറ്റിച്ചെടിയാണ് ആന തകര. മെക്സിക്കൻ വംശജനായ ആന തകര ഇപ്പോൾ മധ്യ മേഖല പ്രദേശങ്ങളിൽ എല്ലാം കാണപ്പെടുന്ന ഒരു സസ്യമാണ്.

പലയിടത്തും ഇത് അധിനിവേശ സസ്യമാണ് ഇതിന്റെ രൂപവിവരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം അറിയപ്പെടുന്ന ഈ സസ്യം വളരെ ഉയരം വയ്ക്കാത്ത ഒന്നാണ്. ഒരുപക്ഷേ കുറ്റിച്ചെടി എന്ന് വേണമെങ്കിൽ പറയാം നാലു മീറ്ററിൽ ഉയരം വയ്ക്കാത്ത ഇതിന്റെ ഇലകൾ. തണ്ടുകളുടെ അഗ്രഭാഗങ്ങളിൽ നീണ്ട പൂങ്കുലകൾ ഉണ്ടാകും. വലുപ്പമുള്ള പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ്.

മിക്കവാറും വർഷം മുഴുവൻ പൂക്കും എങ്കിലും നവംബറിലാണ് കൂടുതൽ പൂക്കൾ ഉണ്ടാകാറുള്ളത്. ചതുരപ്പയർ പോലെ നാല് ചിറകുകൾ ഓടുകൂടിയ തൈകൾക്ക് അര അടിയിലയോളം അധികം ഉയരം വരും വിത്തുകൾ പാകിയാണ് തൈകൾ ഉണ്ടാകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.