September 30, 2023

വണ്ണം കൂട്ടാൻ ചില മാർഗങ്ങൾ ഇതാ

ഒരുപാട് പേർ വണ്ണം കുറയ്ക്കാൻ ആയിട്ട് കഷ്ടപ്പെടുമ്പോൾ ഒരു വിഭാഗം ആളുകൾ വണ്ണം വെക്കാൻ ആയിട്ട് ശ്രമിക്കാറുണ്ട്. കൂടുതലും യുവതീയുവാക്കൾ ഏറ്റവും കൂടുതൽ ചോദിക്കുന്ന ഒരു കാര്യമാണ് വണ്ണം വയ്ക്കുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന്. തടി വയ്ക്കുവാൻ ആയിട്ട് എന്തെങ്കിലും നാച്ചുറൽ ആയിട്ടുള്ള മരുന്നുകൾ വല്ലതുമുണ്ടോ. മറ്റു അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരം ഇല്ലെങ്കിൽ ആകാരഭംഗി ഉണ്ടാവുകയില്ല. നിത്യ ജീവിതത്തെ തന്നെ ഇത് ബാധിച്ചേക്കാം ജീവിതശൈലിയും.

ഭക്ഷണക്രമവും പരിഷ്കരിച്ചാൽ അനായാസം ആർക്കും ഐഡിയൽ വെയിറ്റ് നേടാൻ സാധിക്കും. അമിതവണ്ണം പ്രശ്നമായി കാണുന്നവരെ പോലെ തന്നെ വിഷമഘട്ടത്തിലൂടെ കടന്നു പോകുന്നവരാണ് മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവരും. എത്രയും പെട്ടെന്ന് വണ്ണം വയ്ക്കാനുള്ള വഴികൾ തേടി പോകുമ്പോൾ അനാരോഗ്യകരമായ മാർഗങ്ങളിൽ ചെന്ന് പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഒരുവശത്ത് ആളുകൾ അമിതവണ്ണം കുറച്ച് ശരീരം ഫിറ്റ് ആക്കുവാൻ പെടാപ്പാട് പെടുകയാണ് ചുമ്മാ വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്ന ശരീരപ്രകൃതം ഉള്ളവരാണ് തങ്ങൾ എന്ന് പറയുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ മറുവശത്ത് എത്ര ഭക്ഷണം കഴിച്ചാലും മണ്ണും വയ്ക്കാത്ത വേറൊരു കൂട്ടർ എന്തൊക്കെ അഴിച്ചിട്ടും ശരീരം ഉണങ്ങി സൂക്ഷിച്ചിരിക്കുന്ന അവസ്ഥ അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു.

കണ്ടാലോ ഇത്രയൊക്കെ കഴിച്ചിട്ടും എങ്ങനെ ഇതുപോലെ മെലിഞ്ഞിരിക്കുന്നു എന്ന് നമ്മളിൽ പലരും അത്ഭുതപ്പെടാറുണ്ട്. സത്യത്തിൽ വണ്ണം കുറയ്ക്കുവാൻ ശ്രമിക്കുന്നവരെ കാൾ ബുദ്ധിമുട്ടുന്നത് കുറച്ചെങ്കിലും വണ്ണം വയ്ക്കാനുള്ള വഴികൾ തേടുന്നവരാണ്. ഇതിനുള്ള മാർഗം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.