കരിഞ്ചീരകം എന്ന ഔഷധത്തെയാണ് ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു രണ്ടുവർഷ സസ്യമാണ് കരിഞ്ചീരകം. പടിഞ്ഞാറൻ ഏഷ്യ യൂറോപ്പ് വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽആണ് ഇത് കൂടുതലായി കാണപ്പെടുന്നത് അവിടങ്ങളിലാണ് ഇതിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഫലത്തെ പലപ്പോഴും തെറ്റായി വിത്താണ് എന്ന് കണക്കാക്കാറുണ്ട്. ഇന്ത്യയിൽ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളിലും വളരുന്ന കരിഞ്ചീരക ചെടിയിൽ നിന്ന് ആണ് സർവ്വരോഗസംഹാരിയായി ലോകം ഒട്ടുക്കും അറിയപ്പെടുന്ന വ്യത്യസ്ത നാടുകളിൽ.
നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന കരിഞ്ചീരക മണികൾ ലഭിക്കുന്നത്. അര മീറ്റർ ഉയരത്തിൽ വളരുന്ന കരിഞ്ചീരക ചെടികളുടെ പുഷ്പങ്ങൾക്ക് നീല നിറമാണ് വെള്ളയോട് ചേർന്ന് നിറവുമാണ് തുർക്കിയും ഇറ്റലിയും ആണ് ഈ ചെടിയുടെ ജന്മഗൃഹങ്ങൾ. ത്രികോണ ആകൃതിയിൽ ഉള്ളതും കടും കറുപ്പ് നിറമുള്ള ഇതിന്റെ വിത്തുകൾക്ക് തീഷ്ണഗന്ധവും ഉണ്ട്. ഇതിൽ ഗണ്യമായ അളവിൽ എണ്ണ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ പേരിന് പിന്നിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ക്യാരവേ എന്നാണ് ഇത് ഇംഗ്ലീഷിൽ പൊതുവേ അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ഇതിനെ കൃഷ്ണ ജീരക എന്നും ബഹുഗന്ധ എന്നും അറിയപ്പെടുന്നു. കരിഞ്ചീരകത്തിൽ അപാരമായ സിദ്ധി വിശേഷങ്ങൾ കുറിച്ച് വൈദ്യശാസ്ത്രം പണ്ടേ തുടങ്ങി അറിവ് ഉള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഒരുപാട് പഠനങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുവാനും കരിഞ്ചീരകത്തിലെ വിവിധങ്ങളായ ഘടകങ്ങൾക്ക് കഴിവ് ഉണ്ട് എന്ന് മോഡേൺ സയൻസ് തെളിയിച്ചിട്ടുണ്ട്. അവസ്ഥയ്ക്ക് കരിംജീരകം എല്ലാ തരത്തിലും ഫലപ്രദമാണ് അല്ലെങ്കിൽ അതിനെപ്പറ്റി ഉള്ള ഘടകങ്ങൾ ശാസ്ത്രീയമായി ഇതിൽ ഉണ്ട് എന്ന് തെളിയിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക.