ഇന്ത്യൻ ഗൂസ്ബറി അറിയപ്പെടുന്ന നെല്ലിക്ക പോഷകരുടെയും ഔഷധ മൂല്യങ്ങളുടെയും കാര്യത്തിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒന്നുതന്നെയാണ് നെല്ലിക്ക ദിവസവും കഴിക്കുന്നവരോട് ഒത്തിരി ഗുണങ്ങൾ ആണ് ലഭിക്കുന്നത് ആരോഗ്യത്തിനും സ്കിന്നിനും അതുപോലെതന്നെ മുടിക്കും എല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നെല്ലിക്കയിൽ ധാരാളമായി ജീവകം സി അടങ്ങിയിരിക്കുന്നു ജീവകം സിയുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതൽ അളവിൽ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.
നെല്ലിക്ക കഴിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് മുടികൊഴിച്ചിലിന് ഫലപ്രദമായ ഒരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക നെല്ലിക്ക കഴിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങൾ നമുക്ക് ലഭ്യമാകുന്നുണ്ട്. നെല്ലിക്ക കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്കൽ ധാരാളമായി ആന്റി ബാക്ടീരിയൽ ആന്റിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
https://www.youtube.com/watch?v=LlSgFsHwiTg
ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകരമാണ് മാത്രമല്ല ശരീരത്തിലെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്കാൽ സഹായിക്കുകയും ചെയ്യുന്നു ഇതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുകയും ചെയ്യും . ചർമ്മത്തിന് മുടിക്കും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ചർമ്മത്തെ ആരോഗ്യകരവും കളങ്കമില്ലാത്തതുമായി നിലനിർത്തുന്നതിനും വാർദ്ധക്യപ്രക്രിയയും നഗതിയിൽ ആക്കുന്നതിനും.
സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ഇലകൾ അരച്ച് തലയിൽ പുരട്ടുന്നത് താരൻ നരച്ച മുടി എന്നിവ തടയുന്നതിന് സഹായിക്കുന്നു.നെല്ലിക്കാ രോമകൂപങ്ങളെ ശക്തിപ്പെടുത്തലാണ് മുടിയുടെ സ്വാഭാവിക വളർച്ച മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.