വളപ്പിൽ കണ്ടുവരുന്ന ചില സസ്യങ്ങളിൽ ഒന്നാണ് ബ്രഹ്മി കുട്ടികൾക്ക് വളരെ നല്ലതാണ്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ നല്ലതാണ് ബ്രഹ്മി. ഇതിന് ചില പ്രത്യേകത രീതികളിൽ ഇത് ഉപയോഗിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. ശരീരത്തിന് പ്രതിരോധശേഷി ഓർമ്മ ബുദ്ധിശക്തി ചർമ്മത്തിന്റെ ആരോഗ്യത്തിന് മുടിയുടെ ആരോഗ്യത്തിന് എന്നിങ്ങനെ പലവിധ ഗുണങ്ങൾ ഒത്തുചേരുന്ന ഒന്നാണ് ബ്രഹ്മി. വാസ്തുപ്രകാരം പറയുന്നത് വീടുകളിൽ ഇത് നടന്ന വീടുകളിലെ കുട്ടികൾക്ക് നല്ല ബുദ്ധിശക്തി ഉണ്ടാകുമെന്നും വാസ്തു പറയുന്നു.
രക്തം ശുദ്ധീകരിക്കുന്നതിനും രക്തപ്രവാഹം വർധിപ്പിക്കുന്നതിനും എല്ലാം മികച്ച ഒന്നാണ് ബ്രഹ്മി. അതുവഴി തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കും. ഇനി കണ്ടശുദ്ധി വരുത്തുന്നതിനും ഉപയോഗിക്കാറുണ്ട് നിത്യവും ബ്രഹ്മിനീട് രാവിലെ കൽക്കണ്ടം അതിൽ ചേർത്ത് കഴിച്ചാൽ ശബ്ദ ശുദ്ധി വരും. അതുപോലെതന്നെ വിക്കു മാറാനും അപസ്മാരം മാറാനും ഉന്മാദം മാറാനും.
രാവിലെ ഇത് പാലുകാച്ചി കഴിക്കുന്നത് നല്ലതാണ്. ബ്രഹ്മയുടെ ഇല ഉണക്കി പൊടിച്ച ചൂർണം നിത്യവും പാലിൽ ചേർത്ത് കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ നല്ലതാണ്. ബ്രഹ്മിയുടെ സ്വരസം അഞ്ചു മുതൽ 10 മില്ലി വരെ സമം നെയ്യോ അതോ നവനീതമോ ചേർത്ത് നിത്യം സേവിച്ചാൽ ബാലകരിൽ ഓർമ്മ ശക്തിയും ബുദ്ധിശക്തിയും.
വർദ്ധിക്കും എന്ന് നിശ്ചയമാണ്. ബ്രഹ്മി വയമ്പ് ആടലോടകം കടുക്ക ഇവയുടെ കഷായം തേൻ ചേർത്ത് സേവിച്ചാൽ ശബ്ദം തെളിഞ്ഞുവരും. ബ്രഹ്മിയില നിഴലിൽ ഉണക്കിപ്പൊടിച്ചെടുത്ത ചൂർണം അഞ്ച് ഗ്രാം മുതൽ 10 ഗ്രാം വരെ കഴിക്കുന്നത് ഏറെ ഗുണം നൽകുന്ന ഒന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക.