December 3, 2023

പല്ലുകൾക്ക് നല്ല നിറവും തിളക്കവും നൽകാൻ.

പല്ലിലുണ്ടാകുന്ന മഞ്ഞ നിറവും കരയും ഇന്ന് ആളുകളിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നു എന്ന് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി സ്വീകരിക്കുന്നവരും അതുപോലെ തന്നെ ഡോക്ടറെ സമീപിക്കുന്നവരുമാണ് എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ വച്ച് തന്നെ നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ.

സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്. പല്ലുകളിലെ മഞ്ഞനിറത്തെ ഇല്ലാതായി പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കും. പല്ലുകൾക്ക് നല്ല തിളക്കവും നൽകുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം അനുയോജ്യമാണ്. രണ്ടു മിനിറ്റുകൾ കൊണ്ട് അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകൾ വെളുപ്പായി മാറും.

പല്ലിലെ മഞ്ഞനിറവും കറകളും നീക്കി പാലുപോലെ വെളുക്കാൻ ഒരു ഉഗ്രൻ ഐഡിയ എന്താണെന്ന് നോക്കാം. ഒരു ക്ലീൻ ആയിട്ടുള്ള ബൗൾ എടുക്കുക. ഇതിലെ ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിൽ ടൂത്ത് പേസ്റ്റ് പല്ലുതേക്കുന്ന അളവിൽ ഇതിൽ ചേർത്ത് മിക്സ് ചെയ്യുക.

ഈ മിശ്രിതം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ പല്ലിൽ അപ്ലൈ ചെയ്യുക.ഇത് രണ്ടു മിനിറ്റ് തേച്ചാൽ വേഗത്തിൽ തന്നെ നല്ല റിസൾട്ട് നൽകും.പല്ലിലെ കറകൾ മഞ്ഞനിറം എല്ലാം തന്നെ നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ വെളുത്തുള്ളി ഉപയോഗിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.