തലമുടിയിലെ നര ഒഴിവാക്കാൻ കിടിലൻ വഴി…

ഇത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലമുടിയിലെ നര എന്നത്. പ്രായവ്യത്യാസമില്ലാതെ കുട്ടികളിലും അതുപോലെ യുവതി യുവാക്കളിലും എല്ലാം ഇത്തരത്തിൽ ഇന്ന് വളരെ നേരത്തെ തന്നെ അകാലനരൻ കാണുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇതുമൂലം ഒത്തിരി വേദന അനുഭവിക്കുന്നവരും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. മുടിയുടെ നിറം ഒഴിവാക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ.

സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.നരച്ച മുടി ഉടനെ കറുപ്പാണോ പനിക്കൂർക്ക ഇലകൾ ഉണ്ടെങ്കിൽ മതി. നരച്ചു മുടി ഉടനടി കറുപ്പാക്കാൻ ഒരു മികച്ച വഴി നോക്കാം ഇത് നല്ല റിസൾട്ട് ലഭിക്കുന്നത്. നീണ്ടകാലം മുടിയുടെ കളർ മാറാതെ ഇരിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇത് കുറച്ച് പുരട്ടിയാൽ തന്നെ നരച്ച മുടി കറുപ്പാകും. ഇതിനു വേണ്ടത് പനിക്കൂർക്കയുടെ ഇലകളാണ്.

ഇതു മുടിക്ക് ആവശ്യമുള്ള മെലാനിൻ വർധിപ്പിക്കാനുള്ള കഴിവ് നൽകുന്നു. ഈ ഇലകൾ ഉപയോഗിച്ച് ഒരു ഹെയർ ടൈ തയ്യാറാക്കാം നോക്കാം. ആദ്യമായി ഒരു പത്ത് പനിക്കൂർക്ക ഇലകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് ഒരു ബൗളിൽ എടുക്കാം ഇതിൽ ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ ചേർക്കുക നന്നായി മിക്സ് ചെയ്യുക ഇത് തലയിൽ അപ്ലൈ ചെയ്യാം.

കുറച്ചു കഴിയുമ്പോൾ മുടി കറുക്കുന്നത് കാണാം. ഇത് തലയിൽ മൊത്തം അപ്ലൈ ചെയ്യാം ഒരു സൈഡ് എഫ്ഫക്റ്റ് ഉണ്ടാകില്ല ഇത് അപ്ലൈ ചെയ്ത് 30 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്നുതവണ ചെയ്യുക എന്നെന്നേക്കുമായി കറുപ്പ് ആകുന്നത് കാണാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.