September 25, 2023

തുമ്പച്ചെടിയുടെ ഔഷധഗുണങ്ങൾ.

തൊടിയിലും പറമ്പിലും വളരെയധികം ആയി കണ്ടുവരുന്ന ഒരു ഔഷധ ചെടിയാണ് തുമ്പച്ചെടി. എത്തുമ്പോ ചെടി എന്നത് വളരെയധികം ഔഷധ യോഗ്യമായ ഒരു സസ്യമാണ്. പണ്ടുകാലം മുതൽ തന്നെ തുമ്പച്ചെടി വളരെയധികം നമ്മുടെ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് തുമ്പച്ചെടിയുടെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. സമൂലം ഔഷധ യോഗ്യമായ ഒന്നാണ് തുമ്പച്ചെടി. തുമ്പച്ചെടിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

കുട്ടികളിൽ ഉണ്ടാകുന്ന വിദശല്യത്തെ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന എന്താണിത് കുട്ടികൾക്ക് പാൽ ചൂടാക്കുമ്പോൾ 10 മുതൽ 12 വരെപൂക്കൾ ഇട്ട് പാല് തിളപ്പിച്ച് കുട്ടികൾക്ക് നൽകുകയാണെങ്കിൽ കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്. അല്ലെങ്കിൽ തുമ്പ് ഇല്ല നല്ലതുപോലെ പിഴിഞ്ഞെടുത്ത് അതിന്റെ ചാറ് കുട്ടികളിലെ നൽകാൻ സാധിക്കും ഇങ്ങനെയും നമുക്ക് കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യം പരിഹാരം കാണും.

അത് അടുത്തതായി ചൊറിച്ചിലും ചൊറിച്ചിലും മൂലം ഉണ്ടാകുന്ന തടിപ്പ് ഇല്ലാതാക്കുന്നതിനും തുമ്പച്ചെടി ഉപയോഗിക്കാൻ സാധിക്കും. ഇതിനായി തുമ്പച്ചെടി മുഴുവനായി എടുക്കുക അതായത് ഇലയും പൂവും തണ്ടും വേരുമെല്ലാം എടുക്കാൻ സാധിക്കും ഇതെല്ലാം കൂടി ചതച്ച് അതിന്റെ എടുത്ത് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക ചൊറിച്ചിൽ മാത്രമല്ല മുറിവ് മാറ്റുന്നതിന് ഉപയോഗിക്കാൻ സാധിക്കും.

ഇതിനായി നമുക്ക് തുമ്പച്ചെടിയുടെ കഷായം വാങ്ങി കുടിക്കുകയും അതുപോലെ തന്നെ മുറിവുള്ള ഭാഗത്ത് തുമ്പച്ചെടിയുടെ കഷായം പുരട്ടുന്നതും നല്ലതാണ്. അതുപോലെതന്നെ പ്രസവാനന്തരം മൂലമുള്ള വയറു ചാടുന്നത് തടയുന്നതിനും ഗർഭ ശുദ്ധിക്കും തുമ്പയിലാ തോരൻ വച്ച് നൽകുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.