December 4, 2023

പുളിയിലയുടെ ഔഷധഗുണങ്ങൾ..

ഭക്ഷണം രുചികൾക്ക് ഉപയോഗിക്കുമെങ്കിലും പുളിയില പൊതുവേ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് എന്നാൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പുളിയില. പല അസുഖങ്ങൾക്കും ഉള്ള ഫലപ്രദമായ ഒരു മരുന്നു കൂടിയാണ് പുളിയി പുളിയില എങ്ങനെയാണ് മരുന്നായി ഉപയോഗിക്കുന്നത് എന്നും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. പുളിയിലയിൽ ടാനിങ് എന്നൊരു ഘടകം ഉണ്ട് ഇത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഏറെ ഗുണം വരുന്നതാണിത്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന ഒന്നാണിത് ഇത് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി. അല്പം തുളസി ഇലയും പുളിയിലയും നാല് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക ഇത് ഒരു കപ്പ് ആകുന്നത് വരെ തിളപ്പിച്ച വറ്റിക്കുക ഇത് ഇളം ചൂടോടെ കുടിക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കും എല്ലാം സമരം നൽകുന്ന ഒന്നാണ്.

പനിയുള്ളപ്പോൾ പെരുംജീരകവും പുളിയിലയും തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനിക്ക് നല്ലൊരു മരുന്നു കൂടിയാണ്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മലേറിയക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മലേറിയ പിടിപെട്ടാൽ പുളിയില തിളപ്പിച്ച വെള്ളം കുടിച്ചോളൂ. ലിവറിന്റെ ആരോഗ്യത്തിനും പുളിയില ഏറെ നല്ലതാണ് ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനായിട്ട് സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് നല്ലൊരു മരുന്നു കൂടിയാണ് പുളിയില തിളപ്പിച്ച വെള്ളം ഇത് ദിവസവും കുടിക്കുന്നത് വളരെ ഗുണകരമാണ് പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ഉപ്പും ചേർത്ത് കുടിക്കുന്നത് ആർത്തവ സമയത്തെ വേദനകൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടാകുമ്പോൾ പുളിയില അരച്ച പുരട്ടിയാൽ മതി. ഇത് ചതവുകൾ വേഗം മാറുവാനും ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുവാനും എല്ലാം വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.