October 1, 2023

ഗരുഡകൊടിയുടെ ഔഷധഗുണങ്ങൾ.

വിഷ ചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു സസ്യമാണ് ഈശ്വരമുല്ല.മരങ്ങളിൽ വളരെ വേഗത്തിൽ പടർന്നു കയറുന്നതിന് സാധിക്കുന്ന ഒരു ഔഷധ ചെടിയാണ്. മലയാളത്തിൽ ഇതിനെ 30 ഓളം പേരുകളിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഇതിനെ ഗരുഡകൊടി ഗരുഡ പച്ച ഈശ്വരമുല്ല കരളകം കുറി തൂക്കി വലിയ അരയൻ എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്.ഇത് സമൂലം ഔഷധ യോഗ്യമായ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

വിഷ ചികിത്സയിൽ ഇത് കൂടുതലായി ഉപയോഗിക്കുന്നു. ജ്വരം അതിസാരം ഛർദി പ്രമേഹംഎന്നിവയുടെ ചികിത്സയിലി ഇത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പരമ്പരാഗത പല മരുന്നുകൾ തയ്യാറാക്കുന്നതിനും ഇത് വളരെയധികം ഉപയോഗിക്കുന്നുണ്ട് പല തൈലങ്ങളുടെ നിർമ്മാണത്തിലും ഇതൊരു പ്രധാന ഘടകം തന്നെയാണ്. പേൾ വിഷബാധ വളരെയധികം പ്രകടമായ ശേഷവും ഉപയോഗിച്ച് ചികിത്സിച്ചു മാറ്റാമെന്ന്പറയപ്പെടുന്നുണ്ട്.

കുഷ്ഠരോഗങ്ങളും മാറ്റുന്നതിന് ഉപയോഗിക്കാറുണ്ട് ഈശ്വര മൂല്യ കഫത്തെ ശമിപ്പിക്കുന്നതിനും മലേറിയ മാറുന്നതിനും ഇത് വളരെയധികം നല്ലതാണ്.ഇത് കുളിച്ചിട്ട് കിട്ടില്ലേ ദഹന ദോഷങ്ങൾ എന്നിവ പരിഹരിക്കുന്നതിന് വളരെയധികം നല്ലതാണ് സംബന്ധമായ എല്ലാ അസുഖങ്ങളും പരിഹരിക്കാൻ നല്ലതാണ്. കരളിലെ നീർക്കെട്ട് കരളിൽ ഉണ്ടാകുന്ന ഒത്തിരി അസുഖങ്ങളെ പരിഹരിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്.

ഏതു മരുന്നിനോടും ഈശ്വര മൂല്യം ചേർത്തു കഴിഞ്ഞാൽ അതിന്റെ ഗുണം വളരെയധികം വർദ്ധിക്കുന്നതായി കണക്കാക്കപ്പെടുന്നു. ചെറുമരകങ്ങളും വാതരോഗങ്ങൾക്കും പരിഹാരം കാണുന്നതിന് ഇത് നല്ലതാണ്. ഹൃദയസ്പന്ദനത്തിന്റെ സ്പീഡ് വർദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.