കാൽപാദങ്ങൾ വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് കാലുകളിലേക്ക് ചർമ്മത്തിലെ ഈർപ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽവിണ്ട് കീറുന്നതിനെ കാരണമാകുന്നത്. വിണ്ടുകീറലിനെ പ്രതിരോധിക്കുന്നതിന് പലവിധത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ഉണ്ട് എന്നാൽ ഇത് പലപ്പോഴും പലവിധത്തിലുള്ള പ്രശ്നങ്ങൾ കാൽപാദങ്ങളിൽ സൃഷ്ടിക്കുന്നതിനേക്കാൾ കാരണമാകുന്നുണ്ട് കാൽപാദങ്ങൾ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും.
പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പലപ്പോഴും കാലിൽ വിള്ളൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഒരിക്കലും ഇത് അവഗണിക്കരുത് മഴക്കാലത്ത് വേനൽക്കാലത്തും എല്ലാം കാലിൽ വിള്ളലുകൾ ഉണ്ടാകുന്നു ഇതിനെല്ലാം പരിഹാരം കാണാൻ സഹായിക്കുന്ന ചില ഒറ്റമൂലികൾ ഉണ്ട് പാദങ്ങളിൽ എപ്പോഴും എണ്ണമയം ഉണ്ടാകുന്നത് കാൽപാദങ്ങളിൽ വിള്ളൽ ഒഴിവാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒരു മാർഗമാണ്.
പാദത്തിന്റെ അരികുകളിൽ ഉള്ള ചർമ്മത്തിന് കട്ടി കൂടുമ്പോൾ ആണ് പാദം വിണ്ടുകീറുന്നത് കാരണമാകുന്നത് അതുകൊണ്ട് തന്നെ കാൽപാദങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്നതിനെ അല്പം ശ്രദ്ധ കൊടുക്കേണ്ടത് വളരെയധികം അത്യാവശ്യമായിരിക്കും. കാൽപാദങ്ങളിൽ വിള്ളൽ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി കാൽപാദങ്ങളിൽ എപ്പോഴും എണ്ണമയം ഉണ്ടായിരിക്കുന്നത് നല്ലതാണ് അതുപോലെ തന്നെ കട്ടികൂടിയ ചർമ്മത്തെ നീക്കം ചെയ്യുന്നതും.
ഇത്തരത്തിൽ കാൽപാദങ്ങളിൽ വിള്ളൽ വരാതിരിക്കുന്നതിന് വളരെയധികം സംരക്ഷിക്കുന്നതാണ്. കാൽപാദങ്ങളിൽ നാരങ്ങാനീര് പുരട്ടി എന്നത് കാൽപാദങ്ങളിലുള്ള വിള്ളൽ ഇല്ലാതാക്കുന്നതിന് നല്ലതാണ് കട്ടികുറഞ്ഞ പ്രകൃതിയുമായി ചർമ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്നതാണ്. വാഴപ്പഴം പൾപ്പ് രൂപത്തിൽ ആക്കി കാലിലെ വീണ്ടു കീറിയ ഭാഗത്ത് തേക്കുന്നതും ഇത്തരത്തിൽ കാൽപാദങ്ങളിലെ വിള്ളൽ ഒഴിവാക്കുന്നതിനെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.