മുഖത്തെ അമിതരോമ വളർച്ച ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ..

മുഖത്തെ പാടുകൾ കളയുന്നതിനും അമിത രോമവളർച്ച തടയുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.മുഖത്തെ പാടുകളും അമിതരോമവളർച്ച പലപ്പോഴും സൗന്ദര്യത്തിന് ഒരു വിലങ്ങു തടിയായി മാറാറുണ്ട്. ഇതിനെതിരായി എന്ത് ചെയ്യണം എന്നറിയാതെ പലരും ആലോചിക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെയൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല ഇതാ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു പൊടിക്കൈ.

ഒരു ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കടുക് തട്ടിയും മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കാം.അരമണിക്കൂറിനു ശേഷം ഇത് കഴുകി കളയാം ദിവസവും ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂറോളം ഇരിക്കുക. തുടർച്ചയായി അഞ്ചു ദിവസം ഉപയോഗിക്കണം മുറിപ്പാടിന്റെ ഒരു ചെറിയ പാട് പോലും ഉണ്ടാവില്ല എന്നതാണ് സത്യം. മുഖത്ത് തിളക്കം നൽകാനും ഈ മിശ്രിതം സഹായിക്കുന്നു. മുറിപ്പാടിൽ മാത്രമല്ല മുഖത്താകമാനം തേച്ചുപിടിപ്പിക്കുന്നത് മുഖത്തിന്.

തിളക്കവും മാർഗവും ലഭിക്കാൻ കാരണമാകുന്നു.അമിത രോമവളർച്ചയെ ഇല്ലാതാക്കാനും ഈ കൂട്ട് വളരെയധികം സഹായകമാണ്. അമിത രോമം വളർച്ചയെ തടുക്കാൻ തേനും കറുവപ്പട്ടയും മിശ്രിതം തേച്ചുപിടിപ്പിച്ച മേൽ ചുണ്ടിൽ ടിഷ്യൂ പേപ്പർ ഒട്ടിച്ചു വെക്കാം.അരമണിക്കൂറിനു ശേഷം ഇത് ശക്തിയായി വലിച്ചെടുക്കാം ഇത് മേൽ ചുണ്ടിലെ രോമങ്ങൾ ഇല്ലാതാക്കുന്നു.

തേനും കറുകപ്പട്ടയും ചേർന്ന ഈ മിശ്രിതം രോമങ്ങളെ ഇല്ലാതാക്കുകയും പാടുകൾ മായ്ച്ചു കളയുകയും ഒപ്പം മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖം സൗന്ദര്യം നിറഞ്ഞതാകുന്നതിനുള്ള ഇത് വളരെയധികം ഉത്തമമാണ്. പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് മുഖത്തെ രോമവളർച്ച ഇല്ലാത്ത ആക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം.