നിത്യകല്യാണി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യ കല്യാണം വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണ് ഇത് നമ്മുടെ തൊടിയുള്ള പറമ്പുകളിലും അതുപോലെ വഴിയോരങ്ങളിലും വളരെയധികം അധികമായി തന്നെ കണ്ടുവന്നിരുന്നു ഭാരതം ജന്മദേശം ആയ നിത്യകല്യാണി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.കേരളത്തിൽ നട്ടുവളർത്തപ്പെടുന്നുണ്ട് ഇത് നമ്മുടെ പൂന്തോട്ടങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യം കൂടിയാണ് ഇത് ഒരു ഔഷധ യോഗ്യമായ സസ്യം കൂടിയാണ്.

ഇതിന്റെ ഔഷധ യോഗ്യം എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. നിത്യകല്യാണി ഉഷ മലരേ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട് മാത്രമല്ല എന്റെ പേരുകളിലും ഇത് കൂടുതലും അറിയപ്പെടുന്നുണ്ട്. ശവക്കോട്ട കളിൽ നട്ടുവളർത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല ശവക്കോട്ട പച്ച എന്നീ പേരുകളും ഇതിലുണ്ട്. ഇത് പ്രധാനമായും പിങ്ക് വെളുപ്പിനെ 2 നിറങ്ങളിലായാണ് കാണപ്പെടുന്നത്. കേരളത്തിൽ സർവ്വസാധാരണമായി വളരുന്ന ഒന്നാണ്.

പൂന്തോട്ടങ്ങളിൽ ചെടിയായി വളർത്തുന്ന ഔഷധസസ്യമാണിത് നല്ല പച്ച നിറമുള്ള ഇലകളുടെ മേൽ ഭാഗം മിനുസമുള്ളതാണ് ചെറിയ പൂക്കൾ വെള്ളം നിറത്തിൽ വെള്ളം ചുവപ്പുനിറത്തിലും കാണപ്പെടുന്നു. വളരെയധികം ഔഷധ യോഗ്യമായ ഒന്നുതന്നെയാണിത് അർബുദ ചികിത്സയ്ക്ക് ഇത് വളരെയധികമായി ഉപയോഗിക്കുന്നുണ്ട് ഈ ചെടിയുടെ ഉപയോഗം രക്തത്തിലെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തിയത് തന്നെ തുടർന്നുള്ള പരീക്ഷണങ്ങളിൽ ആണ്.

കാൻസർ ചികിത്സ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിൽ എത്തിയത് ഇന്ന് ഇത്വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. മാത്രമല്ല ഇത് വയറിളക്കം കൃമി ശല്യം എന്നിവ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.