തെച്ചിപ്പൂവിന്റെ ഔഷധഗുണങ്ങൾ…
നമ്മുടെ നാട്ടിൻപുറങ്ങളിലും വീട്ടുമുറ്റത്തും തൊടികളിലും എല്ലാം നിൽക്കുന്ന പലതരം സസ്യങ്ങളിൽ വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ് തെച്ചീ ചെത്തി അശോകം എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ് ഇത് ആരോഗ്യത്തിന് മാത്രമല്ല. ചേച്ചിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഡയബറ്റിക് മരുന്ന് ആക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് ഇതിന്റെ ഉണങ്ങിയ പൂവിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത്.
പ്രമേഹ രോഗത്തിന് നല്ലൊരു മരുന്നാണ് മാത്രമല്ല വയറിളക്കം പോലെയുള്ള പല അസുഖങ്ങൾക്കും നല്ല മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ വേദനകൾ പരിഹരിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ് ഫൈബ്രോയ്ഡുകൾ സിസ്റ്റുകൾ എന്നിവയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ലൊരു വേദനസംഹാരി കൂടിയാണ്.
തലവേദനയ്ക്കും പലതരത്തിലുള്ള വേദനകൾക്കും തെറ്റിപ്പൂവ് വളരെയധികം ഔഷധമായി ഉപയോഗിക്കാൻ സാധിക്കും വേദനക്കുള്ള നല്ല ഒന്നാന്തരം മരുന്നാണ് ശരീരത്തിൽ ഉണ്ടാകുന്ന രക്തപ്രവാഹം ഹെമറേജും എല്ലാം മാറ്റുന്നതിന് ഇത് വളരെയധികം സഹായിക്കും മാത്രമല്ല ചരമ പ്രശ്നങ്ങളൊക്കെ ഉള്ള ഒരു ഉത്തമ പരിഹാരം കൂടിയാണ് തെച്ചിപ്പൂ ഇട്ടു കാച്ചിയ ചർമ്മത്തിന് പുരട്ടുന്നത് ഇല്ലാതാക്കുന്നതിനും ഫങ്കൽ അണുബാധകൾ ബാക്ടീരിയ എന്നിവയ്ക്കുള്ള.
നല്ല ഒന്നാന്തരം മരുന്ന് കൂടിയാണിത്. ശുദ്ധീകരിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ് വയറിലെ വിരകളെ മാറ്റുന്നതിനും വയറു വീർക്കുന്നത് തടയുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. തെജ് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് ഇത് നമ്മുടെ ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.