കിലുകിലിക്കി അഥവാ കിലുക്കം പെട്ടി എന്ന ചെടിയുടെ ഗുണങ്ങൾ..

നമ്മുടെ പാതയോരങ്ങളിലും പറമ്പുകളിലും വളരെയധികം കാണപ്പെടുന്ന ഒന്നാണ് കിലുക്കി അഥവാ കിലുക്കാംപെട്ടി എന്ന ചെടി. ഏകദേശം ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങൾ ഉള്ള ഒരു കുറ്റിച്ചെടിയാണ് ഇത്. ഇതിനെ ഒരു കളയായിട്ടാണ് നമ്മുടെ നാട്ടിൽ പരിഗണിക്കപ്പെടുന്നത്. ഇതൊരു അധിനിവേശന സസ്യമായിട്ടാണ് കണക്കാക്കുന്നത്.

വർഗ്ഗത്തിൽപെടുന്ന 500 ഓളം ഉപവർഗ്ഗങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഉണങ്ങിയ കായകൾ പൊട്ടിച്ചു നോക്കിയാൽ കിലുങ്ങും അതുകൊണ്ടാണ് ഇതിനെ കിലുക്കാംപെട്ടി എന്ന പേര് വരുന്നതിന് പ്രധാനപ്പെട്ട കാരണം. മലയാളത്തിൽ ഇതിനെ കിളി കിലുക്കി കിലുക്കാംപെട്ടി കില കിലുപ്പാ കിലുക്കി തന്തലക്കുട്ടി ചണ എന്നിങ്ങനെ നിരവധി പേരുകളിൽ ആണ് അറിയപ്പെടുന്നത്.

പച്ചിലകളുമായി ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ ഭക്ഷിയോഗ്യമല്ല എന്നാൽ ഷാമ്പു ക്രീമുകൾ എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വിയറ്റ്നാമിൽ തന്റെ വിത്തുകൾ വർധ തിന്നാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഇതിന്റെ ഇലയും പൂവും കറി വയ്ക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ചില നാടുകളിൽ ഇതിനെ നാട്ടുമരുന്നുകളിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കൊതുകളെ തുരത്തുന്നതിന് ഈ സസ്യം ഉപയോഗിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. ഇത് ഉദ്യാനങ്ങളിലെ വെച്ചുപിടിപ്പിക്കുന്നുണ്ട് നല്ല ഭംഗിയുള്ള മഞ്ഞപ്പൂക്കൾ ആണ് ഇതിൽ ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.