ഇഞ്ചിപ്പുല്ലിന്റെ ഔഷധഗുണങ്ങൾ..

ഇഞ്ചിപ്പുല്ല് എന്ന ഔഷധച്ചെടിയെ കുറിച്ചാണ് പറയുന്നത്.സുഗന്ധദ്രവ്യങ്ങളും അതുപോലെ തന്നെ ഔഷധങ്ങളുടെ നിർമ്മാണത്തിലും ഉപയോഗിക്കുന്ന സസ്യമാണ് ഇഞ്ചിപ്പുല്ല്. ഇഞ്ചിപ്പുല്ല് വാറ്റിയാണ് പുൽ തൈലം ഉണ്ടാക്കുന്നത്. കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വന ഉൽപ്പന്നങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നുപുൽ തൈലം. ഇത് 60കളിലെ കേരളത്തിലെ സമ്പദ് വ്യവസ്ഥയെ വളരെയധികം ആദ്യമായി സഹായിച്ചിരുന്നു ഒന്നാണ് തൈലം എന്നത്.

മലയാളത്തിൽ ഇതിനെ ഇഞ്ചി പുല്ലേ തെരുവ് പുല്ലേപൂതനക്കെ എന്നിങ്ങനെ വിളിക്കാറുണ്ട്. കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിൽ സ്ഥലങ്ങളിൽ സ്വമേധയാ വളരുന്ന പുല്ലാണ്. കേരളത്തിൽ ഇടുക്കി പാലക്കാട് കോട്ടയം ജില്ലകളിലും ഉടുമ്പഞ്ചോല ദേവികുളം താലൂക്കുകളിൽ ഇതിന്റെ കൃഷി ചുരുങ്ങിയിരിക്കുകയാണ്. നല്ല ചൂടുള്ള കാലാവസ്ഥയും നല്ല രീതിയിൽ ലഭിക്കുന്ന മഴയും നീർവാർഷികയും ഉള്ള മണ്ണാണ് ഇതിനെ ഏറ്റവും.

അനുയോജ്യമായിട്ടുള്ളത്. സാധാരണയായി കല്ല് കൂടുതലുള്ളതും വളക്കൂറ കുറവുള്ള മണ്ണുകളിലും ഇത് ധാരാളമായി വളരുന്നതായിരിക്കും. ഈ പുല്ലേ വളരെയധികം വർഷങ്ങൾ നിലനിൽക്കുന്നതും കൂടാതെ മഴക്കാലത്ത് മലം പ്രദേശങ്ങളിൽ വളർത്താൻ വളരെയധികം യോജിച്ചതുമാണ്. ചുക്ക് കാപ്പി തയ്യാറാക്കുമ്പോൾ ഇഞ്ചിപ്പുല്ല് അതിലെ ഒരു പ്രധാന ഘടകം ആയി ചേർക്കാറുണ്ട്.

ഇഞ്ചിപ്പുല്ലിയിൽ നിന്ന് മാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് ഫുൾ തൈലം. കീടനാശിനിയായും പുലതയിലും ഉപയോഗിക്കാറുണ്ട്. താളിയോല ഗ്രന്ഥങ്ങൾ കേടുകൂടാതെ ഇരിക്കുന്നതിന് തൈലം പുരട്ടി സൂക്ഷിച്ചുവരിക്കാറുണ്ട് .ഇതിന്റെ ഔഷധപ്രയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. വാദം കഴിച്ചാൽ കഴപ്പ് പുറം വേദന എന്നിവ ഇല്ലാതാക്കുന്നതിന് 3 ഇരട്ടി വെളിച്ചെണ്ണയിലെ ഈ നേർപ്പിച്ച തൈലം പുരട്ടുന്നതിലൂടെഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ആശ്വാസം ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.