മൂലക്കുരുവിന് എളുപ്പത്തിൽ പരിഹരിക്കാം..

പലർക്കും പുറത്തു പറയുന്ന വളരെയധികം മാനസിക വിഷമം അല്ലെങ്കിൽ നാണക്കേട് നേരിടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മൂലക്കുരു അഥവാ പൈൽസ് ഇത് തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ ഇത് അമിത രക്തപ്രവാഹത്തിനും അതികഠിനമായ വേദനിക്കും ഈ രോഗം കാരണമാകുന്നുണ്ട്. മൂലക്കുടി വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണക്രമീകരണത്തിലെ പോരായ്മ തന്നെയായിരിക്കും പൈൽസിനെ കാരണമായി പറയുന്നത് ഇപ്പോഴും മലബന്ധം പോലെയുള്ള പ്രശ്നങ്ങളാണ്.

ഭക്ഷണത്തിൽ അല്പം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധി വരെ മൂലക്കുരു അഥവാ പൈൽസിനെ ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.മൂല പൈൽസ് ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്നത് ഭക്ഷണക്രമീകരണം തന്നെയാണ്. ഭക്ഷണത്തിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കും ഇത് വിസർജ്യസമയത്തെ സമ്മർദ്ദത്തെ കുറയ്ക്കുന്നതിനും മതവിസർജനം എളുപ്പമാക്കുന്നതിനും സുഗമമാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.

ഭക്ഷണത്തിൽ കൂടുതൽ അളവിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമാണ് മാത്രമല്ല ഭക്ഷണത്തിൽ വെള്ളം ഉൾപ്പെടുത്തുന്നതും ഇതിനുള്ള ഒരു പരിഹാരമാർഗ്ഗം ആയി തന്നെ സ്വീകരിക്കാൻ സാധിക്കുന്നതാണ്. മൂലക്കുരു അഥവാ പൈൽസ് പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗമാണ് ജീരകപ്പൊടി എന്നത്.

ജീരകപ്പൊടി ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങളൊക്കെ മൂലക്കുരു പരിഹരിക്കുന്നതിനും ഇത് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. മുലകുരുവിന് അസുഖമുള്ളവർ മലബന്ധം ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക ചിക്കൻ മൈദ ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കിയ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..