കർപ്പൂരം എന്നത് സാധാരണ പൂജകൾക്കാണ് ഉപയോഗിക്കുന്നത് എന്നാൽ ഇതിന് മരുന്നു ഗുണങ്ങളും ധാരാളമുണ്ട് അസുഖങ്ങൾക്കും ഒപ്പം ചർമ്മപ്രശ്നങ്ങൾക്കും ഇവ ഉപകാരപ്രദവും ആണ്.ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കർപ്പൂരം ഇത് വെള്ളത്തിലിട്ട് ആവി പിടിക്കുന്നത് ഗുണം ചെയ്യും ഇങ്ങനെ ചെയ്യുമ്പോൾ ശ്വാസകോശത്തിന് ശ്വാസനാളത്തിൽ ഒരു ആഭരണം ഉണ്ടാകുന്നു ഇത് ചുമക്കുള്ള തോന്നൽ കുറയ്ക്കും. ചർമ്മത്തിലും നഖങ്ങൾക്കിടയിലും ഉണ്ടാകുന്ന ഫംഗസ് അണുബാധകൾക്കും കർപ്പൂരം മരുന്നായി ഉപയോഗിക്കാം.
കർപ്പൂരം വെള്ളത്തിൽ കലക്കി കൈകൾ മുക്കി വെച്ചാൽ മതിയാകും. ആസ്ത്മ വാതം തുടങ്ങിയ രോഗങ്ങൾക്കും കർപ്പൂരം നല്ലതുതന്നെ. പാതിരോഗം കാരണമുള്ള സന്ധിവേദനകൾക്ക് കർപ്പൂരം വെള്ളത്തിൽ കലക്കി പുരട്ടിയാൽ മതിയാകും. മുഖക്കുരുവും ഇത് കാരണം വരുന്ന കലകളും മാറാനും കർപ്പൂരം ഉപയോഗിക്കാം ഒരു നുള്ള് കർപ്പൂരം ചേർത്താൽ മതി പ്രത്യേകിച്ച് അമിതമായ എണ്ണമയമുള്ള ചർമ്മത്തിന് ഇത് വളരെ നല്ലതാണ്.
ഇത് ചർമ്മത്തിൽ നിന്ന് എണ്ണമയത്തെ പൂർണമായും നീക്കം ചെയ്യും. തലയിൽ എണ്ണ തേക്കുമ്പോൾ അല്പം കർപ്പൂരം ചേർക്കുന്നത് തലയ്ക്ക് നല്ല തണുപ്പ് നൽകാൻ സഹായിക്കുന്നു. അതുപോലെതന്നെ വെരിക്കോസ് വെയിൻ പ്രശ്നമുള്ളവർക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. ഗ്യാസ് സിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് മൂക്കടപ്പും ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്.
രാത്രിയിൽ ഇത്തരം അസ്വസ്ഥതകൾ ഉറക്കം കെടുത്തുന്നത് വളരെയധികം സഹായിക്കുന്നതാണ്. ചർമ്മത്തിലെ ഫംഗൽ അണുബാധകൾക്കുള്ള നല്ലൊരു പ്രതിവിധിയാണിത് ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ള ഒന്ന് എന്നാലും മുറിവുകളുണ്ടെങ്കിൽ ഇത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് കാരണം ഇതിന് വീര്യം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.