ശരീരത്തെ പാടുകൾ അകറ്റാൻ ചില പൊടി കൈകൾ. നമ്മുടെ സൗന്ദര്യത്തെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ശരീരത്തിൽ കാണപ്പെടുന്ന പാടുകൾ. സ്ത്രീകളെയാണ് ഇത് കൂടുതലായി അലട്ടുന്നത് അതും പ്രസവം കഴിയുമ്പോഴാണ് കൂടുതലായും സ്ത്രീകളിൽ ഇത്തരം പാടുകൾ കാണപ്പെടുന്നത്. അതുമാത്രമല്ല ശരീരം വണ്ണം വയ്ക്കുമ്പോഴും കുറയുമ്പോഴും ശരീരത്തിൽ ഇതുപോലെ പാടുകൾ ഉണ്ടാകാറുണ്ട്. അത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയാുന്ന പ്രശ്നമാണ്. ഈ പാടുകൾ മാറ്റുന്നതിന്.
ചില പൊടി കൈകൾ നമുക്ക് പരീക്ഷിച്ചാലോ. ഉത്തരം പാടുകൾ നീക്കാൻ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ് അതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ടുള്ള ചില പൊടിക്കൈകൾ ഇതാ. ശരീരഭാഗത്ത് കുറച്ചു വെളിച്ചെണ്ണ ഉണങ്ങി പിടിക്കുന്നത് വരെ നന്നായി തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. എങ്ങനെ ദിവസവും ചെയ്യുന്നത് ശരീരത്തിലെ പാടുകൾ മാറുന്നതിന് സഹായിക്കും. മറ്റൊരു പായം വെളിച്ചെണ്ണയും ആവണക്കെണ്ണയും.
കൊണ്ടുള്ളതാണ്. വെളിച്ചെണ്ണയും ആവണക്കെണ്ണയും സമമായി ചേർത്ത് പാടുള്ള ഭാഗത്ത് നന്നായി പുരട്ടുക ഇത് കുറച്ചു ദിവസം തുടർച്ചയായി ചെയ്യാം ഫലം ഉറപ്പാണ്. അതുപോലെതന്നെ വെളിച്ചെണ്ണയും മഞ്ഞളും കൊണ്ടുള്ളതും നല്ലതാണ്. രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും അര സ്പൂൺ നാരങ്ങാനീരും ചേർക്കുക പാടുള്ള ഭാഗത്ത് നന്നായി പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ദിവസവും ചെയ്യണം. നാല് സ്പൂൺ വെളിച്ചെണ്ണയിൽ ഓരോ സ്പൂൺ പഞ്ചസാരയും ചേർക്കുക ഇത് ശരീരത്തിൽ നന്നായി പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം ദിവസവും ഇത് ചെയ്യുന്നത് ഗുണം നൽകും. അതുപോലെതന്നെ വെളിച്ചണ്ണയും ഒലിവെണ്ണയും സമമായി ചേർക്കുക പാടുള്ള ഭാഗത്ത് നന്നായി പുരട്ടുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..