December 3, 2023

തലവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും..

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ വളരെയധികം അപൂർവ്വം ആയിരിക്കും.തലവേദന എന്തുകൊണ്ടാണ് നമുക്ക് തലവേദന വരുന്നത് നമ്മുടെ ബ്രെയിനിൽ ഉള്ള ഫങ്ഷൻ ആയിട്ടാണ് ശരിക്കും തലവേദന വരുന്നത്. ഒരുപാട് തരത്തിലുള്ള തലവേദനകൾ ഉണ്ട് നമുക്ക് മൈഗ്രൈൻ ഉണ്ട് ക്ലസ്റ്റർതലവേദന ടെൻഷൻ മൂലമുണ്ടാകുന്നതലവേദന എന്നിങ്ങനെ പലതരത്തിലുള്ള തലവേദനകൾ നമുക്ക് അനുഭവപ്പെടാവുന്നതാണ്. തലവേദനകൾ ആണുള്ളത് കൂടുതൽ കണ്ടുവരുന്നത്.

ടെൻഷൻ അതുപോലെ തന്നെ മൈഗ്രൈൻ തലവേദനയാണ്. ഇന്നത്തെ കാലഘട്ടത്തിലെ ടെൻഷനും മൂലമുള്ള തലവേദന വളരെയധികം കൂടിവരുന്ന സാഹചര്യമാണ് കാണുന്നത് അതായത് ടീനേജേഴ്സ് ആണ് കൗമാരപ്രായക്കാരിലാണ് ഈ തലവേദന കൂടുതലായും കണ്ടുവരുന്നത്. അതുപോലെതന്നെ മൈഗ്രേൻ ഉള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ടെൻഷൻ മൂലം ഉണ്ടാകുന്ന തലവേദന നമുക്ക് തലയിലും അതുപോലെ തന്നെ തലയോട്ടിയിലും ചിലപ്പോൾ കഴുത്തിലും വേദന ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

നല്ല രീതിയിലുള്ള തലവേദനയും ചെറിയ രീതിയിലുള്ള തലവേദനയായിട്ടും ഇത്തരം തലവേദനകൾ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.തലവേദന ഉള്ള സമയത്ത് പ്രത്യേകിച്ച് നേരിട്ട് കണ്ടു ഡോക്ടറുടെ സമീപിക്കുക മാത്രമാണ് കൃത്യമായ ഒരു ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.എന്നിരുന്നാലും നമുക്ക് സ്വയം ശ്രദ്ധിക്കുന്നതിലൂടെ കുറേ തലവേദനയും നമുക്ക് ഇല്ലാതാക്കുന്നതായിരിക്കും. ചിലപ്പോൾ തലവേദന ഉണ്ടാകുന്നതിന് കാരണമായി നിലനിൽക്കുന്നത്.

ദഹനം ശരിയല്ലാത്തതും ആയിരിക്കും ഇത്തരം സന്ദർഭങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കിയത് കൃത്യമായി നല്ല രീതിയിൽനിർവഹിക്കുന്നത് തലവേദന പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്. ഗ്യാസ്ട്രബിൾ മൂലവും തലവേദന വരുന്നതിനുള്ള സാധ്യതയുണ്ട്. തലയോട്ടിയിലെ കഫം നിറഞ്ഞു ഇരിക്കുന്ന അവസരങ്ങളിലും ചിലപ്പോൾ നമുക്ക് ഇൻഫെക്ഷൻ മൂലം തലവേദന അനുഭവപ്പെടുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.