കാലുകളിലെ വളം കടി പരിഹരിക്കാം…
മുഖസൗന്ദര്യത്തിന് മാത്രമല്ല കൈകാലുകളുടെ സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. കൈകാലുകളിൽ സംരക്ഷിക്കാനും അതിന്റെ ഭംഗി വർദ്ധിപ്പിക്കാനും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരുണ്ട് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് കാലിലെ വിരലുകൾക്ക് അനുഭവപ്പെടുന്ന വളം കടി എന്നത് മഴക്കാലത്തിന്റെ ആരംഭത്തോടെ കടി മിക്ക ആളുകളുടെയും കാലുകളിൽ വിരലുകളുടെ ഇടയിൽ കാണപ്പെടുന്നത് കാണാൻ സാധിക്കും.
ഇതൊരു ഫംഗസ് പോലെയുള്ള രോഗമാണ് ഈ വളംകടി എന്നത്. വളം കടി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഒത്തിരി മാർഗ്ഗങ്ങൾ ചെയ്യാൻ സാധിക്കും നമ്മുടെ വീട്ടിൽ വച്ചുകൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് ഇത് പൊതുവേ കാലിന്റെ ഇടയിൽ വെള്ളത്തിന്റെ അംശം കെട്ടിനിന്നു ഇറുക്കിയ തീരെ ഏർ കടക്കാത്ത കാലന്റെ വിരലുകൾക്ക് ഇടയിൽ ആയിട്ടാണ് ഇത്തരത്തിൽ വിരലുകൾ ചീഞ്ഞു വളം കടിയായി മാറും സാധ്യതയുള്ളത്.
കാലുകളിൽ വേണ്ടത്ര ശുചിത്വം ഇല്ലാതിരിക്കുന്നതും ചെളിപ്പുരണ്ടതുമായ കാലുകളിലും അതുപോലെ വെള്ളത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് വളം കടി ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. കാൽവിരലുകൾക്കിടയിൽ ഉണ്ടാകുന്ന.
ഒരു ഫംഗസ് ആണ് പാതയാണ് വളം കടി എന്നത്. കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനു കുമിളകൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. ഈർപ്പമുള്ള രോഗകാരമായ ഫംഗസ് വളരുന്നത് ഷൂസും സോങ്സ് മാറ്റി ധരിക്കുന്നത് മൂലം കാലുകൾക്ക് വിയർത്തുക ഈർപ്പത്തോടെ ദീർഘസമയം ഇരിക്കുന്നതും ഫംഗസ് ബാധ ഉണ്ടാകാൻ കാരണം ആകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..