September 26, 2023

പുത്രജീവ എന്നാ സസ്യത്തിന്റെ ഔഷധഗുണങ്ങൾ..

പുത്രജീവ എന്ന സസ്യത്തെ കുറിച്ചാണ് പറയുന്നത്.ഇത് വിരളമായ ഒരു സസ്യമാണ്.ഇതിനെ പുത്രജീവ പുത്രൻ ജീവ മട്ടിപ്പാല എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. തെക്ക് കിഴക്കൻ ഏഷ്യ ഇന്ത്യ ഭൂഖണ്ഡം ജപ്പാൻ ചൈന എന്നിവിടങ്ങളിൽ ഈ സസ്യം പ്രധാനമായും കാണപ്പെടുന്നുണ്ട്.12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമാണ്. ഇത് പൊതുവേ തൂങ്ങി കിടക്കുന്ന ശാഖകളും ഇരുണ്ട ജാതരത്തിലുള്ള പുറംതൊലിമാണ് ഇലകൾ ഇടവിട്ട് ക്രമീകരിച്ചിരിക്കുന്നതും നടുഭാഗത്ത് പച്ചനിറത്തിലുള്ളതും ദീർഘവൃത്താതിയിൽ ഉള്ളതുമാണ്.

പൂക്കൾ കുലകൾ ആയിട്ടാണ് ഉണ്ടാകുന്നത് കായ്കൾ ദീർഘവൃത്താകൃതിയിൽ ഉള്ളതായിരിക്കും.10 വർഷം പ്രായമായ മരത്തിന്റെ കറ ടാപ്പ് ചെയ്തെടുത്ത ചന്ദനത്തിരി നിർമ്മാണത്തിനും സുഗന്ധദ്രവ്യങ്ങളുടെ ആവശ്യത്തിനും എല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.തടി പെട്ടികൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇതിന്റെ വിത്തിനെ ഭൂതപ്രധാനം നിർത്തുന്നതിനുള്ള കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇതിന്റെ വിത്ത് മാല കോർത്ത് കുട്ടികളെ അണിയിക്കുകയാണെങ്കിൽ അവരുടെ ജീവനെ തിന്മയിൽ നിന്ന് സംരക്ഷിക്കുമെന്നും വിശ്വാസമുള്ളതിനാലാണ് ഇതിനെ പുത്രൻ ജീവ എന്നപേരെയും മിക്കഭാഷകളിലും ഉണ്ടായത്. ഔഷധമൂല്യം നോക്കാൻ പുറന്തൊലി ഇലകളും കായികളും മരുന്നിനു ഉപയോഗിക്കാറുണ്ട് ഇലകളും പഴങ്ങളും വാതരോഗത്തിന് മരുന്നായി ഉപയോഗിക്കാൻ സാധിക്കും.

പൊതുവേ ഈ സസ്യം ഗർഭ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ്. മരത്തിന്റെ തൊലി കഷായം വെച്ച് കഴിക്കുന്നതിലൂടെ ആത്മയും ബ്രോങ്കൈറ്റിസും മാറുന്നതായിരിക്കും. രണ്ട് ഗർഭധാരണ സമയത്ത് ഗർഭത്തിന്റെ സംരക്ഷണത്തിനും ശുക്ലവർദ്ധനവിനും എല്ലാം ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കാറുണ്ട്. മൂന്ന് ഇലയും വിത്തും കഷമായി ഉപയോഗിച്ചാൽ പനിക്ക് വളരെയധികം ശമനം ഉണ്ടാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.