മുടിക്കും ചർമത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ് നെല്ലിക്ക മുടിക്ക് നെല്ലിക്കയുടെ ഗുണങ്ങൾ എന്ന് പറയുന്നത് അത്ഭുതവാഹം തന്നെയായിരിക്കും മുടിയിൽ ഉണ്ടാകുന്ന നര മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളൊക്കെ പരിഹാരം കാണുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് നെല്ലിക്ക എന്നത് അമൃതമായി കണക്കാക്കപ്പെടുന്നു ഇത് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും.
ശക്തവുമായ കറുത്ത മുടിയിഴകൾ ലഭിക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യും. നെല്ലിക്ക കഴിക്കുന്നതും അതുപോലെ തന്നെ മുടിയിൽ പുരട്ടുന്നതും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് രക്തചക്രമണ വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനെ വളരെയധികം സഹായകരമാണ് നെല്ലിക്കിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കോളേജ് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.
https://youtu.be/w_g5_YB_VfA
ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും പുതിയ കോശങ്ങൾസൃഷ്ടിക്കപ്പെടുന്നത് കാരണം ആവുകയും ചെയ്യുന്നു വിറ്റാമിൻ സീൻ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് പുരട്ടുന്നത് ശിരോചർമ്മത്തിലെ വരൾച്ച തടയുന്നതിനും ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. താരൻ തടയുന്നതിനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും.
ആൻഡ് ഇൻഫ്ളമേറ്ററി ആന്റി ബാറ്റിരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു വൃത്തിയാക്കുന്ന പരിപോഷിപ്പിക്കുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റികൾ മലിനീകരണം പൊടിപുക ഹെയർ സ്റ്റൈലിൽ ഉപകരണങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നും മുടിയെ സംരക്ഷിക്കും. അകാലനര തടയുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണിത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.