December 9, 2023

മുഖത്തെ വരൾച്ച നീക്കി, മുഖചർമ്മം തിളങ്ങാൻ..

തണുപ്പുകാലത്ത് തൊലി വരണ്ടു പോകാതെ സോഫ്റ്റ് ആയി വെളുപ്പായി മാറ്റാൻ ഇത് മൂന്നും മതി. ഇന്ന് നമുക്ക് തണുപ്പുകാലത്തുള്ള നല്ലൊരു റെമഡി നോക്കാം. ഇപ്പോൾ പറയാൻ പോകുന്ന മൂന്ന് റെമഡിയിൽ ഒന്ന് ഉപയോഗിച്ച് സ്കിൻ സോഫ്റ്റ് ആയി ഷൈനിങ്ങ് ആയിരിക്കും. ആദ്യമായി റെമഡി തുടങ്ങുന്നതിനു മുൻപ് റോസ് വാട്ടർ എടുത്ത് സ്പോഞ്ചിൽ മുക്കി പേസിൽ നന്നായി അപ്ലൈ ചെയ്യുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട്.

ഫെയ്സിലെ പൊടിപടലങ്ങൾ നീങ്ങി ഫേസ് പാക്കിന്റെ മുഴുവൻ ബെനിഫിറ്റും ലഭിക്കും. ആദ്യമായി ഒരു ബൗളിൽ ഒരു ടീസ്പൂൺ കോഫി പൗഡർ ആഡ് ചെയ്യുക ഏത് കമ്പനിയുടെ കോഫി പൗഡർ വേണു ഉപയോഗിക്കാം ഇതിൽ ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്യുക. ഇത് ഈസിയായും ഇന്‍സ്റ്റന്റായും ബെനിഫിറ്റ് ലഭിക്കുന്ന പാക്ക് ആണ് ഇത് നന്നായി മിക്സ് ചെയ്ത് മുഖത്ത് നന്നായി അപ്ലൈ ചെയ്യുക.

ഇത് അപ്ലൈ ചെയ്ത് 20 മിനിറ്റ് കഴിഞ്ഞ് നോർമൽ വാട്ടറിൽ കഴുകുക ഉപയോഗിക്കാൻ പാടില്ല ഇത് മുഖം കൈകൾ എവിടെ വേണു അപ്ലൈ ചെയ്യാം. രണ്ടാമത്തെ റെമഡിക്ക് വേണ്ടി ഒരു ബൗളിൽ ഒരു സ്പൂൺ അളവിൽ കടലമാവ് ചേർക്കുക ഇതിൽ കാൽ സ്പൂൺ അളവിൽ കസ്തൂരിമഞ്ഞൾ കേൾക്കുക.

ഇതിൽ നാല് സ്പൂൺ അളവിൽ കാച്ചിയ പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിൽ ചേർത്ത പാലും കടലമാവും വളരെ നല്ല ഫലം നൽകും ഈ മിശ്രിതം മുഖത്ത് നന്നായി അപ്ലൈ ചെയ്യുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.