September 28, 2023

ശരീരത്തിലെ ചൂട് നിയന്ത്രിച്ച് ആരോഗ്യം സംരക്ഷിക്കും…

ഇന്നത്തെ കാലഘട്ടത്തിൽ ദിനംപ്രതി ചൂട് വർദ്ധിച്ചു വരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അതിനാൽ തന്നെ ശരീരം പരമാവധി തണുപ്പിച്ചു നിർത്തുന്നതിന് വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടിയിരിക്കുന്നു. ശരീരം നല്ല രീതിയിൽ തണുത്തു നിൽക്കുന്നതിന് നമ്മൾ ഒത്തിരി കാര്യങ്ങൾ നമ്മുടെ ശരീരത്തെക്കുറിച്ച് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ചിലപ്പോൾ കാരണമായി തലവേദന ഡിഹൈഡ്രേഷൻ മലബന്ധം വയറിളക്കം.

എന്നിവ ചൂടുകാലത്ത് പലരെയും അലട്ടുന്ന പ്രശ്നങ്ങൾ ആണ് അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഓരോരുത്തരും അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്. ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചൂട് ചെറുത് നിൽക്കുന്നതിനും വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും ഒരുപോലെ തന്നെ വേനൽക്കാലത്ത് ഊർജ്ജം വർദ്ധിപ്പിക്കാനും ഭക്ഷണം നിങ്ങളെ വളരെയധികം സഹായിക്കും.

https://youtu.be/yufevOYm9m4

ഭക്ഷണത്തിൽ വേനൽക്കാലത്ത് ചൂടിനെ ചെറുക്കുന്നതിനുള്ള പല മാർഗങ്ങളും സ്വീകരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വേനൽകാലത്ത് ചൂടിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും ഉദാഹരണത്തിന് തക്കാളി പഴങ്ങൾ തണ്ണിമത്തൻ മാമ്പഴം പ്ലം.

എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ജൂഡില്‍ നിന്നും മോചിപ്പിക്കുന്നതിന് ഇത്തരം ആഹാരം ശീലങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെ തന്നെ ശരീരത്തിലെ ജലാംശം നിലനിർത്തുക എന്ന കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.ശരീരത്തിലെ ജലമത്ത് നഷ്ടപ്പെടുന്നതിന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേക്കാരണമായി തീരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.