ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശരീര വേദനകൾ അതുപോലെ തന്നെ ഞരമ്പ് വേദനകൾ അനുഭവപ്പെടുക എന്നത് വേദനകൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതത്തെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും വളരെയധികം അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നത് ആയിരിക്കും.
ഇന്ന് ആരോഗ്യ കാര്യത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നം തന്നെയായിരിക്കും ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങൾ എന്നത് ഇവ പരിഹരിക്കുന്നതിനും ഞരമ്പുകളുടെ വേദന ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗമാണ് കല്ലുപ്പ് ഉപയോഗിക്കുന്നത്. കല്ലുപ്പ് ഉപയോഗിച്ച് ശരീര വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിപ്പിക്കുന്നത് വളരെ വേഗത്തിൽ ഇത്തരം വേദനകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമായിരിക്കും.
https://youtu.be/2TxTWIW4PyQ
അതുപോലെതന്നെ അല്പം വെളിച്ചെണ്ണ അതായത് ചൂടാക്കിയ വെളിച്ചെണ്ണയിലെ കർപ്പൂരംപൊടി ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് വേദനയുള്ള ഭാഗങ്ങളിൽ പിടിക്കുന്നു അതുപോലെ അവയെ അവിടെ ആവി പിടിക്കുന്നതും വളരെയധികം ഉത്തമമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ശരീരവേദനകൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.
ഇത് നാടി വേദന പരിഹരിക്കുന്നതിനും ശരീരത്തിന് നല്ല ആശ്വാസം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ചൂടുപിടിക്കുന്നതിന് അല്പം ചൂടുവെള്ളം കല്ലുപ്പ് ഉപയോഗിച്ച് മിക്സ് ചെയ്ത് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് ചൂടുപിടിക്കുന്നത് വളരെയധികം നല്ലതാണ് ഇത് ശരീര വേദനകളും പരിഹരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.