മഷിത്തണ്ട് അഥവാ വെള്ളത്തണ്ട് ചെടിയുടെ ഔഷധഗുണങ്ങൾ..

ആളുകളിൽ വളരെയധികം ഗൃഹാതുരത്വം ഉണർത്തുന്ന ഒരു സസ്യമാണ് മഷിത്തണ്ട്. വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടി പച്ച കൂലുമഷി മശിപ്പച്ച കോലുപച്ച എന്നിങ്ങനെ പലതരത്തിലുള്ള പ്രാദേശിക പേരുകൾ ഇതുണ്ട്. ഇത് ഒരു ഔഷധസസ്യം കൂടിയാണ്.വർഷം മുഴുവൻഉണ്ടാകുന്ന ഈ ചെടി ഏഷ്യ അമേരിക്ക ഭൂഖണ്ഡങ്ങളിൽ കാണാൻ പറ്റും. വീടുകളിലുള്ള സസ്യങ്ങൾ ഇതിന്റെ ഉപവിഭാഗങ്ങളായി ഉണ്ട്. നനവുള്ള ആവാസവ്യവസ്ഥകളിൽഇത് ഉണ്ട് കേരളത്തിൽ ഇത്.

ധാരാളമായി കാണപ്പെടുന്നു ഇത് പൊതുവെ ഒറ്റയ്ക്കുള്ള കൂട്ടം ആയിട്ടാണ് വളരുന്നത്. അയഞ്ഞതും ഈർപ്പമുള്ളതുമായ മണ്ണിലും ഉഷ്ണമേഖല ഉഷ്ണ മേഖല കാലവസ്ഥയിലും നല്ലതുപോലെ വളരും. 15 മുതൽ 40 സെന്റീമീറ്റർ വരെ ഉയരും ഈ സസ്യത്തിനെ കാണാറുണ്ട് ഇതൊരു ഭക്ഷണ സസ്യമാണ് അലങ്കാര സസ്യമാണ് ഔഷധസസ്യം കൂടിയാണ്. ചെടികൾ ജലം വലിക്കുന്നു എന്ന ശാസ്ത്രം കുട്ടികൾക്ക് പഠിപ്പിക്കാൻ വേണ്ടി മഷി ഒഴിച്ച വെള്ളത്തിൽ ഇതിന്റെ തണ്ട്.

മുറിച്ചു വയ്ക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ ഈ മഷിയുടെ കളർ കയറുന്നത് കാണാൻ സാധിക്കും അങ്ങനെ ശാസ്ത്രീയമായി കുട്ടികൾക്ക് ഈ തത്വം മനസ്സിലാക്കാൻ സാധിക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് മഷിത്തണ്ട് എന്ന പേരുവന്നത്. അതുപോലെതന്നെ കുട്ടികളുടെ സ്ലൈറ്റ് മായ്ക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു. ചെടിയുടെ ഇലയിലും തണ്ടിലും ധാരാളം.

ജലാംശം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. ഇതിന്റെ പക്ഷി ഉപയോഗം വേനൽക്കാലത്ത് ഇത് ഉപയോഗിച്ച് ജ്യൂസ് അടിച്ചു കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുന്നതിന് വളരെയധികം സഹായിച്ചതിന് ഉപയോഗിച്ചിരുന്നു. ഇതിനെയും ധാരാളം ഔഷധ ഉപയോഗങ്ങളുണ്ട് ഈ ചെടി ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.