ഉലുവ യോടൊപ്പം ഒരു സ്പൂൺ ഇത് കലർത്തി കഴിച്ചാൽ ആയുസ്സിൽ മുട്ടുവേദന, ഇടുപ്പ് വേദന, കഴുത്ത് വേദന, എല്ല് തേയ്മാനം വരില്ല.ഈ കാലഘട്ടത്തിൽ 30 വയസ്സിൽ കുറഞ്ഞ ആൾക്കാരിൽ തന്നെ മുതുകുവേതനം മുട്ട വേദന കഴുത്ത് വേദന ഇതൊക്കെ കണ്ടുവരുന്നു. അടുക്കളയിൽ ഉള്ള വസ്തുക്കൾ വച്ച് തന്നെ വേഗത്തിൽ നേരെയാക്കാം. ഈ മൂന്നു വസ്തുക്കൾ ഉപയോഗിച്ച് മുട്ടുവേദന കൂടാതെ എല്ല് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും. ഇതിനായി ആദ്യം വേണ്ടത് ഉലുവ.
ഇതിൽ മാഗ്നീഷ്യം കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ല് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. അതുപോലെ കുരുമുളകിലും ജീരകവും ആവശ്യമാണ്. ഒരു മിക്സിയിൽ ഒരു ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ ചെറിയ ജീരകവും കാൽ ടീസ്പൂൺ കുരുമുളകും എടുക്കുക. ഇത് മിക്സിയിൽ പൊടിച്ചെടുക്കും കൂടുതൽ ദിവസം ഉപയോഗിക്കാൻ ഈ അളവുകൾ ആവശ്യമുള്ളതും പൊടിച്ചു.
https://youtu.be/R4tJ9FJsUdo
കുപ്പിയിൽ സൂക്ഷിക്കാം. എങ്ങനെ ഇത് ഉപയോഗിക്കാം എന്ന് നോക്കാം. രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഈ പൊടി കലക്കി കുടിക്കണം. വൈകുന്നേരം ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഈ പൊടി കലർത്തി കുടിക്കാം അങ്ങനെ ദിവസവും രണ്ട് ടീസ്പൂൺ വീതം വെള്ളത്തിൽ കലർത്തി കുടിക്കാം.
ഇങ്ങനെ കുടിച്ചു വരുമ്പോൾ പത്ത് ദിവസത്തിൽ തന്നെ തീരുമാനം ഇടുപ്പു വേദന പുറം വേദന കഴുത്തുവേദന തുടങ്ങിയ ശരിയാവും. ശരീര വേദനകളുടെ ആശ്വാസം ലഭിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.