December 3, 2023

ആരോഗ്യമുള്ള മുടി ഇഴകൾ ലഭിക്കുന്നതിന്..

കുട്ടിയുള്ളതും ഇടതുമായ മുടി ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും അത് ലഭിക്കുന്നതിനായി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് മാത്രമല്ല. നല്ല മുടി ലഭിക്കുന്നതിനായിവിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതുപോലെ ഒത്തിരി പണം ചെലവഴിച്ച് ബ്യൂട്ടിപാർലറുകളിൽ ചെയ്യുന്ന.

ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം ഇത്തരത്തിലുള്ളമാർഗ്ഗങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ലഎന്നതാണ് വസ്തുവും മുടിയും നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്കു മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

https://youtu.be/xJr_CuIHTT0

മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടി ആരോഗ്യത്തോടുകൂടി നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പ്രകൃതിദത്ത മാർഗങ്ങൾ. മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും മുടിയും നല്ല രീതിയിൽ നിലനിർത്തുന്നതിനും എപ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും.

സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം പോഷകാഹാരക്കുറവും മുടിക്കൽ സമയമെങ്കിലും നൽകാത്തതും അശ്രദ്ധ മലിനീകരണം പാരമ്പര്യം എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഘടകങ്ങൾ തന്നെയാണ്. മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂലകരണം മനസ്സിലാക്കി അവയ്ക്കുള്ള നല്ല പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.