മുക്കുറ്റി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.
നമ്മുടെ നാട്ടിൻപുറങ്ങളിലുംമലം പ്രദേശങ്ങളിൽ വളരെയധികമായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഔഷധസസ്യം തന്നെയാണ് മുക്കുറ്റി എന്നത് മുക്കുറ്റി പല അസുഖങ്ങൾക്കും ഒറ്റമൂലിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മുറിവുകൾ കൂട്ടിച്ചേർക്കാനുള്ള ഔഷധസസ്യമായും ഇതിനെ ഉപയോഗിച്ചുവരുന്നു. വൃദ്ധനെയും യുവാവാക്കുന്ന ഒരു സത്യമാണ് മുക്കുറ്റി എന്നാണ് പറയപ്പെടുന്നത്. പല രീതിയിലുള്ള ഔഷധങ്ങളും പലരീതിയിലുള്ള ഔഷധഗുണങ്ങൾ ലഭിക്കുന്നതായിരിക്കും.
നമ്മുടെവീടുകളിൽ ഈർപ്പമുള്ള പരിസരങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുക്കുറ്റി ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുക്കുറ്റി പണ്ടുകാലം മുതൽ തന്നെ വളരെയധികം അത്ഭുതകരമായിട്ടുള്ള ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള മുക്കുറ്റിആയുർവേദ ചികിത്സയിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്.തലവേദന പോലെയുള്ള മറ്റൊരു വിധം അസുഖങ്ങൾക്കും മുക്കുറ്റി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.
എന്നാണ് പൂർവികർ പറയുന്നത്.നിരവധി ഔഷധഗുണങ്ങളാൽ സംബന്ധമാണ് ഈ മുക്കുറ്റി.രക്തസ്രാവം വ്രണം വിഷം നീർക്കെട്ട് മുറിവ് വയറിളക്കംമുതൽ വളം കടി വരെ ഭേദമാക്കുന്ന അത്ഭുത കഴിവുള്ള ചെടിയാണ് മുക്കുറ്റി. മുറിവുണ്ടാകുകയാണെങ്കിലും മുക്കുറ്റി മഞ്ഞളും ചേർത്ത് അടിച്ച് മുറിവിൽ വെച്ച് കിട്ടുകയാണെങ്കിൽ രക്തസ്രാവം നിൽക്കുന്നതിന് വളരെയധികം നല്ലതാണ്. മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.ഇതാ ആ അരച്ചിട്ട് ശേഷം അല്പസമയം മുഴുവൻ നനയ്ക്കാതിരിക്കുക.
വ്രണങ്ങളിലും മുക്കുറ്റി വിത്ത് അരച്ചിട്ടാലും പെട്ടെന്ന് ഉണങ്ങുന്നതായിരിക്കും. മുക്കുറ്റിയുടെ വിത്തിൽ അംശങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മൂക്കുത്തി അരച്ച് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ചുട്ടുനീറ്റൽ മാറുന്നതിനും മൂത്ര തടസ്സം പരിഹാരം കാണുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.തേനീച്ചയുടെയും കടന്നൽ കുത്തേറ്റ് മുക്കുറ്റി ചതച്ച് തിരുമ്മി പിടിപ്പിച്ചാൽ വേദനയും കടച്ചിലും ശമിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.