നാട്ടിൻപുറങ്ങളിലും കാവുകളിലും വളരെയധികം ആയി വളർന്നുവരുന്ന വൃക്ഷമാണ് കൂവളം. കൂടാതെ വീടുകളിലും കൂവളം വെച്ചുപിടിപ്പിക്കാൻ ഉണ്ട്. പൊതുവേ ഉഷ്ണം മിതോഷ്ണ മേഖലകളിൽ കാണപ്പെടുന്ന സസ്യമാണ് കൂവളം.നമ്മുടെ നാട്ടിലും മൂന്നിലത്തിലുള്ള കൂവളങ്ങളാണ് കാണപ്പെടുന്നത്. കാട്ടുപൂവളം നാട്ടുപൂവളം മലകൂവളം എന്നിങ്ങനെയാണ്. പഴയ കാലങ്ങളിൽ വളരെയധികം പ്രസിദ്ധമായ വില്ലാതി ഗുളികഇതിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളം.
പണ്ടുമുതൽ തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.സർപ്പ വിഷം തോൽവിഷം ചിലന്തി വിഷം കീടവിഷം അജീർണ്ണം തുക്കു രോഗങ്ങൾ പനി മലമ്പനി തുടങ്ങിയ രോഗങ്ങൾക്ക് വില്ലാതി ഗുളിക വളരെ അധികമായി തന്നെ ഉപയോഗിച്ചിരുന്നു. സഹസ്രയോഗ പ്രകാരം കൂവളവേ തുളസിക്കെതിരെ പകരം ദേവതാരം ത്രിഫലം മഞ്ഞൾ തൊലി നിവാസമെടുത്തു ആട്ടിൻ മൂത്രത്തിൽ നല്ലതുപോലെ അരച്ച് ഗുളികയാക്കി ഉരുട്ടി നിഴലിൽ.
ഉണക്കിയെടുത്താണ്വില്ലാതി ഗുളിക നിർമ്മിക്കുന്നത്.ത്രിഫല എന്നാലും കടുക്കാ,നെല്ലിക്കാത്ത,താന്നിക്ക എന്നിവചേർന്നതാണ്. ത്രികടു എന്നാൽ ചുക്കു കുരുമുളക് തിപ്പലി നിവ മൂന്നും ചേർന്നതാണ്. നീലമരി അങ്കോല വേര് വിഷമോദി എന്നിവയെല്ലാം ചേർത്ത് ഗുളിക നിർമ്മിക്കാറുണ്ട്. ഇത് ഉത്തര ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ്.
പഴുത്ത കൂവളക്കായുടെ മാംസളമായ ഭാഗം വെള്ളം ചേർത്ത് പിഴിഞ്ഞ് കുരു നീക്കി സേവിക്കാൻ സാധിക്കും കൈപ്പുള്ളതാണെങ്കിൽ അല്പം ശർക്കര ചേർത്ത് ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ്. ഇത് വേനൽക്കാലത്തിലെ അമിത ദാഹത്തിന് ഉത്തമം ആയിട്ടുള്ള ഒരു പാനീയമാണ്. പഴുത്ത കൂവളക്കായുടെ മാംസളഭാഗം ചുരണ്ടിയെടുത്ത് തിളപ്പിച്ചറിയ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.