December 8, 2023

ഇലഞ്ഞി വൃക്ഷത്തിന് ഔഷധഗുണങ്ങളും..

ഇലഞ്ഞിഎന്നാ ഔഷധസസ്യത്തിന് ഗുണങ്ങളെക്കുറിച്ച് നോക്കാം.പ്രാദേശികമായ പലസ്ഥലങ്ങളിലും ഇതിനെ ഇലഞ്ഞി ഭഗുളം മുകുര ശിവമല്ലി ഇലഞ്ജി എന്നിങ്ങനെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.പേരെന്ത് തന്നെയാലും മലയാളികൾ സൂക്ഷിക്കുന്ന ഒരു നൊസ്റ്റാൾജിയ തന്നെയാണ് ഇത്. രാത്രി പൊഴിഞ്ഞു വീഴുന്ന ഇലഞ്ഞിപ്പൂക്കൾ പറക്കി വെച്ച് മാല കൊടുത്തിട്ടുള്ള പിന്നിട്ടവർക്ക് ഇലഞ്ഞി ഒരു വെറും മരമല്ല.ശാസ്ത്രത്തിലെ ഇലഞ്ഞി എന്നത് വളരെയധികം പ്രാധാന്യമുള്ളഒന്നാണ് കാരണം വാസ്തുശാസ്ത്രപ്രകാരം.

നമ്മുടെ വീട്ടുവളപ്പിൽ നട്ടുവളർത്തേണ്ട പ്രധാനപ്പെട്ട മരങ്ങളിൽ ഒന്നാണ് ഇലഞ്ഞി.തണൽ വൃക്ഷമായി അലങ്കാര വൃദ്ധമായും ഔഷധ വൃക്ഷമായും ഇതിനെ വളർത്താൻ സാധിക്കും.വീടിന്റെ കിഴക്കുഭാഗത്താണ് ഇല്ലെങ്ങി നടുന്നതിന് ഏറ്റവും നല്ലത് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇല്ല നീ എന്നത് വളരെയധികം വിലപിടിപ്പുള്ള ഒരു വൃക്ഷമാണ്. ഇലഞ്ഞിപ്പൂവിനെ നിന്ന് മാർക്കറ്റുകളിൽ വളരെയധികം വിലയുണ്ട് അതുപോലെതന്നെ ഇലഞ്ഞിപ്പൂവ് വാടിയാൽവളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് മാത്രമല്ല ഇലഞ്ഞി മാന്ത്രിക ഉപാസനകൾക്ക് ഉപയോഗിക്കുന്നത്.

ഇലങ്ങയുടെ പ്രധാനപ്പെട്ട ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇലഞ്ഞിയുടെ എല്ലാവരെ പൂവ് കായ എന്നിവ എല്ലാം വളരെയധികം ഔഷധ യോഗ്യമായിട്ടുള്ളതാണ്. കഞ്ഞിയുടെ പൂവിനും കായ്ക്കും തങ്ങളെ ശമിപ്പിക്കുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും ഉള്ള നല്ല കഴിവുണ്ട്. ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമിക്കുന്ന കഷായം ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.

ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുദ്ധീകരണത്തിന് ഉപയോഗിച്ചുവരുന്നു. ഇത് മോണ രോഗം മാറി പല്ലുകളും മുറുക്കമുള്ളതാകുന്നതിനും വളരെയധികം നല്ലതാണ്. മോളെ വീക്കം പല്ലുവേദന എന്നിവയ്ക്ക് ഇലഞ്ഞി ഔഷധ യോഗ്യമായിട്ടുള്ളതാണ്. അതുപോലെതന്നെ ഇതിന്റെ പഴം കൃമി ശല്യം മാറുന്നതിന് ഉപയോഗിക്കുന്ന. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.