September 28, 2023

നല്ല ഭംഗിയും ആരോഗ്യവുമുള്ള മുടി ലഭിക്കുന്നതിന്..

ഭംഗിയുള്ള മുടിയുടെ ലഭിക്കുക എന്നത് ആരെയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മുടിയുടെ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കുന്നതായിരിക്കും കൂടുതൽ ഉചിതമായുള്ളതും മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ചു മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് മുടിയുടെ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ്.

ആശ്രയിച്ചു കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളെ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് സൃഷ്ടിക്കുന്നത് മുടിയിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ചു മുടിക്ക് നല്ല അഴകവും ആരോഗ്യവും നൽകുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ.

https://youtu.be/Ah9KEpUlGq8

നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന അതായത് നമ്മുടെ ഭക്ഷണത്തിന്റെ രുചിയും മണവും പകരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ.ഉലുവ നമ്മുടെ മുടിയുടെ ആരോഗ്യത്തിനുംവളരെയധികം ഗുണം ചെയ്യുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ചു മുടിക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ.

ഉലുവയിൽ ധാരാളമായി അമിത ആസിഡുകൾ അടങ്ങിയിരിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നതാണ് മുടിക്ക് ആവശ്യമായ പോഷണങ്ങളും നൽകി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ഉലുവയിൽ അറിഞ്ഞിരിക്കുന്ന ഫോളിക്യാസി വിറ്റാമിനായി വിറ്റാമിൻ സി എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.