December 8, 2023

എല്ല് തേയ്മാനം ക്ഷീണം ശരീര വേദനകൾ എന്നിവ ഇല്ലാതാക്കാം എളുപ്പത്തിൽ..

പണ്ട് കാലം മുതൽ തന്നെ ആരോഗ്യസംരക്ഷണത്തിന് നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് ആശ്രയിച്ചത് ആരോഗ്യം ഇരട്ടിയാക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ സ്നേഹിക്കുന്നതുകൊണ്ടുതന്നെ പണ്ടുകാലം അസുഖങ്ങൾ വളരെയധികം കുറവായിരുന്നു മാത്രമല്ല അവരുടെ ജീവിതശൈലം അതുപോലെതന്നെ ഭക്ഷണരീതിയും എല്ലാം വളരെയധികം അനുയോജ്യമായിരുന്നതുകൊണ്ടും ഭക്ഷണത്തിൽ കൂടുതൽ ഇല വർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിരുന്നത്.

കൊണ്ട് തന്നെ പല അസുഖങ്ങളെയും ഇല്ലാതാക്കുന്നതിനും ആരോഗ്യം ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും സാധിച്ചിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ആരോഗ്യം വളരെയധികം കുറവാണ് അതായത് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോഴേക്കും ആരോഗ്യത്തിൽ വളരെയധികം തകർച്ച നേരിടുന്നതിനും കാരണമാകുന്നു ഇന്ന് ചെറു പ്രായം മുതൽ തന്നെ കുട്ടികൾ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു ശരീരവേദനകളും മറ്റും പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒന്നായിരുന്നത്.

https://youtu.be/4_Y9OAYXQPo

എങ്കിൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികളിൽ മുതൽ എല്ലാവരിലും ശരീര വേദനകളും പോഷകാഹാരം വളരെയധികം തന്നെ കാണപ്പെടുന്നു നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും വേണ്ടി നമ്മുടെ പൂർവികമാർ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് പാലും നെയ്യും നല്ലതുപോലെ മിക്സ് ചെയ്ത് കഴിക്കുക എന്നതാണ് ഇത് കഴിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് പാൽക്കാച്ചി അല്പം നെയ്യ് കൂടി മിക്സ് ചെയ്ത് കുടിക്കുന്നതിലൂടെ.

ആരോഗ്യം ഇരട്ടിയാകുന്നതിനും നല്ല തരത്തിലുള്ള ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും അതുപോലെ തന്നെ എല്ല് തേയ്മാനം പോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ശരീര വേദനകൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കും ക്ഷീണം ഇല്ലാതാക്കി വളരെയധികം ഊർജ്ജത്തോടുകൂടി നിലനിൽക്കുന്നതിനെ ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.