മുള്ളാത്തയുടെ ഔഷധഗുണങ്ങൾ…

ക്യാൻസറിനെ വളരെയധികം ഫലപ്രദമാണ് എന്ന് പ്രസിദ്ധി ആർജിച്ച മുള്ളത്തെ കുറിച്ചാണ് പറയുന്നത്. കായ്കളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റോജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുന്നതെന്ന് കണ്ടുപിടുത്തം മുള്ളത്തെ വളരെയധികം വ്യത്യസ്തമാക്കി. എന്നാൽ ഇക്കാര്യം പൂർണ്ണമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടില്ല.മദ്യം ഏരിയയിലും കരീബിയൻ ദ്വീപുകളിലും ആണ് ഇതിന്റെ ജന്മദേശം.ഇന്ന് ലോകത്തിലെ മിക്ക സ്ഥലങ്ങളിലും ഇത് കൃഷി ചെയ്തുവരുന്നു. വിറ്റാമിൻ സി വിറ്റാമിൻb1 വിറ്റാമിൻ ബി2ഇരുമ്പ് മഗ്നീഷ്യം.

പൊട്ടാസ്യം ഫോസ്ഫറസ് സോഡിയം കാർബോഹൈഡ്രേറ്റ് എന്നിവയുടെ സംബന്ധമായ ഒരു സ്രോതസ്സ് തന്നെയാണ് ഇത്.ഇതിന്റെഔഷധ മൂല്യത്തെക്കുറിച്ച് നോക്കാം ഇതിന്റെ ഇല ഫലം തൊലി വിത്ത് നിവർ നാടൻ ചികിത്സകളിൽ ഉപയോഗിക്കുന്നതാണ്.അർബുദത്തിന് മുള്ളത്തേ അടങ്ങിയിരിക്കുന്ന അസറ്റ് ജെനീസ് എന്ന ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട് വേരും തടിയും അർബുദ കോശങ്ങളിൽ നശിപ്പിക്കുന്നുവെന്ന് അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധശേഷി നൽകുന്നതിന്.

പുറമെ നല്ല ഉറക്കം നൽകുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്ഉണർവ് പകരുന്നതിനും എല്ലാം ഈ ഫലം വളരെയധികം നല്ലതാണ്.മൈഗ്രൈൻ വിളർച്ച ദേഹനംദഹന കുറവ് മൂത്രാശയ രോഗങ്ങൾ ശരീരവേദന എന്നിവയെ മാറ്റുന്നതിനുള്ള കഴിവ് ഈ ഫലത്തിൽ ഉണ്ട്.വിത്തുകളും ഫലങ്ങളും എന്നിവ വയറുവേദനയെ ഇല്ലാതാക്കുന്നതിന് പരമ്പരാഗത ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.

ചർമ്മ രോഗങ്ങൾക്ക് ചികിത്സിക്കുന്നതിന് ഇന്തോനേഷ്യയിലെ മുള്ളത്തേ ഇല ഇട്ട് വെള്ളം ഉപയോഗിക്കാറുണ്ട്.അതുപോലെതന്നെ മറ്റു രാജ്യങ്ങളിലെ ഇലകളെ വേദനയുള്ള ഭാഗങ്ങളിൽ അരച്ച് പുരട്ടുന്നതിന് ഉപയോഗിക്കുന്നുണ്ട് ഇത് വേദന ഇല്ലാതാക്കുന്നതിനെ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..